Kerala PSC Renaissance in kerala Questions and Answers 17

321. നീലകണ്ഠതീർഥപാദരുടെ ഗുരു?

Answer: ചട്ടമ്പി സ്വാമികൾ

322. തെക്കാട് അയ്യ ജനിച്ച സ്ഥലം?

Answer: നകലപുരം (തമിഴ്നാട്)

323. The year which Indian Postal department published stamp of Chattambi Swamikal?

Answer: 30 April 2014

324. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

Answer: വയൽവാരം വീട്

325. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

Answer: ശ്രീനാരായണ ഗുരു

326. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

327. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?

Answer: കൂവൻകോട് ക്ഷേത്രം

328. ‘ജാതിലക്ഷണം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

329. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: തൈക്കാട് അയ്യ

330. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

331. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

Answer: പ്രാചീന മലയാളം

332. അയ്യങ്കാളി മരണമടഞ്ഞ വർഷം?

Answer: 1941 ജൂൺ 18

333. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

334. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

Answer: 1972

335. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

Answer: വാഗ്ഭടാനന്ദൻ

336. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

337. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

Answer: കൊമാരൻ (കുമാരൻ)

338. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

339. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

Answer: മഞ്ചെരി(1917)

340. "യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

Answer: യുക്തിവാദി

Facebook Page Whatsapp Share Twitter Share Google Plus Share