Kerala PSC Renaissance in kerala Questions and Answers 15

281. സാധുജനപരിപാലന യോഗം രൂപീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

Answer: അയ്യന്‍കാളി

282. നീലകണ്ഠതീർഥപാദരുടെ ഗുരു?

Answer: ചട്ടമ്പി സ്വാമികൾ

283. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Answer: പള്ളുരുത്തി

284. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

Answer: കളവൻകോട്

285. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?

Answer: ശ്രീനാരായണഗുരു

286. The journal in which Malayalam translation of Quran was published?

Answer: Deepika

287. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

288. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ടുയോഗം

289. "മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

Answer: ടി ഭാസ്ക്കരൻ

290. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: കെ.പി.കറുപ്പൻ

291. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

292. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

Answer: 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

293. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

294. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

295. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

296. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?

Answer: പദ്മനാഭൻ

297. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

298. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

299. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

Answer: ഇടക്കുന്നി

300. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

Answer: : \"നമ്പൂതിരിയെ മനുഷ്യനാക്കുക\"

Facebook Page Whatsapp Share Twitter Share Google Plus Share