Kerala PSC Renaissance in kerala Questions and Answers 6

101. Vedadhikaranirupanam is written by

Answer: Chattampi Swamikal

102. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

103. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

104. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?

Answer: ലീല

105. മംഗളോദയത്തിന്റെ പ്രൂഫ്‌ റീഡറായിരുന്ന നവോത്ഥാന നേതാവ്?

Answer: വി.ടി.ഭട്ട തിരിപ്പാട്

106. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1891

107. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

Answer: 1914

108. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: വൈകുണ്ഠ സ്വാമികൾ

109. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

110. ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

Answer: അയ്യങ്കാളി

111. യജമാനൻ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

112. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

Answer: ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

113. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

Answer: ഗോവിന്ദൻ കുട്ടി

114. കവി തിലകൻ എന്നറിയപ്പെടുന്നത്?

Answer: പണ്ഡിറ്റ് കറുപ്പൻ

115. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?

Answer: ജ്ഞാനപീയൂഷം

116. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

117. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

Answer: കറുകച്ചാൽ; കോട്ടയം

118. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

119. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: കെ. കേളപ്പൻ

120. ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share