Kerala PSC Renaissance in kerala Questions and Answers 16

301. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

302. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?

Answer: ലീല

303. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

Answer: തലശ്ശേരി

304. The movement caused the dismissal of the first Communist Government (31 July 1959)?

Answer: Vimochana Samaram(Liberation Struggle)

305. The leader of Thonooramand Samaram(1915)?

Answer: Ayyankali

306. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

Answer: 1895 (ബാംഗ്ലൂരിൽ വച്ച് )

307. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Answer: ശിവഗിരി

308. അനുകമ്പാദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

309. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

310. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: തൈക്കാട് അയ്യ

311. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

Answer: എം നിസാർ & മീന കന്തസ്വാമി

312. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

313. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

Answer: വാഗ്ഭടാനന്ദൻ

314. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: എങ്ങണ്ടിയൂർ

315. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

Answer: ഡോ.പൽപ്പു

316. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

Answer: എന്‍റെ നാടുകടത്തൽ (My Banishment)

317. കേരളൻ എന്ന മാസിക ആരംഭിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

318. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

Answer: പെരുന്ന

319. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

Answer: ഹിന്ദുമഹാമണ്ഡലം

320. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: ഐ.കെ കുമാരൻ

Facebook Page Whatsapp Share Twitter Share Google Plus Share