Kerala PSC Renaissance in kerala Questions and Answers 4

61. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

62. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

63. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

64. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു

65. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Answer: 1903 മെയ് 15

66. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

Answer: കാവി വസത്രം

67. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: വൈകുണ്ഠ സ്വാമികൾ

68. അരുൾനൂൽ എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

69. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

Answer: സുബ്ബരായൻ

70. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

Answer: : 1869 ആഗസ്റ്റ് 27

71. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

72. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

73. ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

74. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

Answer: 1879 ഫെബ്രുവരി 17

75. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

76. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

Answer: 13176

77. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

Answer: ശ്രീമുലം തിരുനാളിന്

78. മന്നത്ത് പത്മനാഭന്‍റെ മാതാവ്?

Answer: മന്നത്ത് പാർവ്വതിയമ്മ

79. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

Answer: കെ. കേളപ്പൻ

80. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

Answer: 1908

Facebook Page Whatsapp Share Twitter Share Google Plus Share