These are the different type of questions asked from this topic.
Type 1: Find the time when the angle between the two hands are given.
Type 2: Find the angle between the 2 hands when the time is given.
Type 3: Find the time, when clocks gaining/losing time.
Type 4: Find the time in the mirror image.
ക്ലോകിലെ ഓരോ അക്കങ്ങൾക്കിടയിലെ കോണളവ്= 30°.
മിനിറ്റ് സൂചി ഓരോ മിനുറ്റിലും 6° ചുറ്റും.
മണിക്കൂർ സൂചി ഒരു മിനുറ്റിൽ ½°ചുറ്റും.
ഒരുദിവസം Hour, Minute സൂചികൾ 22 തവണ ഒന്നിന് മീതെ ഒന്നായി വരും.
ക്ലോകിലെ സൂചികൾ 1 ദിവസം, 22 തവണ എതിർദിശയിൽ വരും. ie. 180°.
ക്ലോകിൽ ഒരു ദിവസം 44 തവണ സൂചികൾ നേർരേഖയിൽ വരും.
മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും, 65x5/11 മിനിറ്റിനു ശേഷം ഒന്നിന് മീതെ ഒന്നായി വരും.
Angle Between Hands of Clock Formula : H x 30 degree - M x 5.5 degree. .
H - Hour.
M - Minute.
Eg: The angle between the minute hand and the hour hand of a clock when the time is 4:20 is:.
= 4 x 30 - 20 x 5.5.
= 120 - 110.
= 10 degrees. .
Find the time in the mirror image. Formula : if time is more tha...
Read full study notes