Kerala PSC Exam Study Materials 26 Kerala PSC Exam Study Materials 26

പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India) പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India)

അടിമ വംശം : കുത്തബ്ദീൻ ഐബക്.
കണ്വ വംശം : വാസുദേവ കണ്വർ.
കുശാന വംശം : കജുല കാഡ്ഫിസെസ്.
ഖിൽജി വംശം : ജലാലുദ്ദീൻ ഖിൽജി.
ഗുപ്ത രാജവംശം : ശ്രീഗുപ്തൻ.
ചാലൂക്യ വംശം : പുലികേശി I.
ചോള സാമ്രാജ്യം : പരാന്തകൻ I.
തുഗ്ലക് വംശം : ഗിയാസുദ്ദീൻ തുഗ്ലക്.
നന്ദവംശം : മഹാപത്മനന്ദൻ.
പല്ലവരാജവംശം : സിംഹവിഷ്ണു.
പാല രാജവംശം : ഗോപിലൻ.
ബാഹ്മനി വംശം : അലാവുദ്ദീൻ ബാഹ്മൻ ഷാ ( ഹസ്സൻ ഗംഗു ).
മര്യവംശം : ചന്ദ്രഗുപ്ത മൗര്യൻ.
മറാത്ത വംശം : ശിവജി.
മുഗൾ വംശം : ബാബർ.
രാഷ്ട്രകൂട വംശം : ദന്തി ദുർഗ്ഗൻ.
ലോദി വംശം : ബഹലൂൽ ലോദി.
വാകാടക രാജവംശം : വിന്ധ്യാശക്തി.
വിജയനഗര സാമ്രാജ്യം : ഹരിഹരൻ, ബുക്കൻ.
വർദ്ധന സാമ്രാജ്യം : പുഷ്യഭൂതി.
ശതവാഹന വംശം : സിമുഖൻ.
ശിശിനാഗ വംശം -ശിശുനാഗൻ.
സയ്യദ് വംശം : കിസർ ഖാൻ.
സുംഗ വംശം : പുഷ്യമിത്ര സുംഗൻ.
ഹര്യ... Read full study notes

മാഗ്സസെ അവാർഡ് ( Magsaysay Award ) മാഗ്സസെ അവാർഡ് ( Magsaysay Award )

The Ramon Magsaysay Awards' is an annual award established to perpetuate former Philippine President Ramon Magsaysay's example of integrity in governance, courageous service to the people, and pragmatic idealism within a democratic society. .


പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള് ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘ഏഷ്യയിലെ നോബൽ‘ എന്ന് അറിയപ്പെടുന്നു.


പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ .


ആചാര്യ വിനോബാ ഭാവേ.
ജയപ്രകാശ് നാരായൺ.
മദർ തെരേസ.
ബാബാ ആംതെ.
അരുൺ ഷൂറി.
ടി.എൻ. ശേഷൻ.
കിരൺ ബേദി.
മഹാശ്വേതാ ദേവി.
വർഗ്ഗീസ് കുര്യൻ.
കുഴന്തൈ ഫ്രാൻസിസ്.
ഡോ.വി ശാന്ത.
അരവിന്ദ് കെജ്രിവാൾ.
... Read full study notes

മലയാള സാഹിത്യം -  കുമാരനാശാന്റെ കൃതികൾ മലയാള സാഹിത്യം - കുമാരനാശാന്റെ കൃതികൾ

ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ   കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില്  ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത  ദുരവസ്ഥയിലിരിക്കുന്പോള്  വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി. .

... Read full study notes

ട്രോഫികളും അതിന്റെ അനുബന്ധ കായികയിനങ്ങളും ( Trophies and its\' related sports ) ട്രോഫികളും അതിന്റെ അനുബന്ധ കായികയിനങ്ങളും ( Trophies and its\' related sports )

അഗാഖാൻ കപ്പ് - ഹോക്കി.
ആഷസ് - ക്രിക്കറ്റ്.
ഇറാനി ട്രോഫി - ക്രിക്കറ്റ്.
ഊബർ കപ്പ് - ബാഡ്മിന്റൺ.
കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ.
ഡൂറണ്ട് കപ്പ് - ഫുട്ബോൾ.
തോമസ് കപ്പ് - ബാഡ്മിന്റൺ.
ദുലീപ് ട്രോഫി - ക്രിക്കറ്റ്.
ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി.
നാഗ്ജി ട്രോഫി - ഫുട്ബോൾ.
പ്രിൻസ് ഓഫ് വോയിൽസ് കപ്പ് - ഗോൾഫ്.
മെർഡേക്ക കപ്പ് - ഫുട്ബോൾ.
രഞ്ജി ട്രോഫി - ക്രിക്കറ്റ്.
റോവേഴ്സ് കപ്പ് - ഫുട്ബോൾ.
സന്തോഷ് ട്രോഫി - ഫുട്ബോൾ.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share