പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India) പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India)


പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India)പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India)

  • അടിമ വംശം : കുത്തബ്ദീൻ ഐബക്
  • കണ്വ വംശം : വാസുദേവ കണ്വർ
  • കുശാന വംശം : കജുല കാഡ്ഫിസെസ്
  • ഖിൽജി വംശം : ജലാലുദ്ദീൻ ഖിൽജി
  • ഗുപ്ത രാജവംശം : ശ്രീഗുപ്തൻ
  • ചാലൂക്യ വംശം : പുലികേശി I
  • ചോള സാമ്രാജ്യം : പരാന്തകൻ I
  • തുഗ്ലക് വംശം : ഗിയാസുദ്ദീൻ തുഗ്ലക്
  • നന്ദവംശം : മഹാപത്മനന്ദൻ
  • പല്ലവരാജവംശം : സിംഹവിഷ്ണു
  • പാല രാജവംശം : ഗോപിലൻ
  • ബാഹ്മനി വംശം : അലാവുദ്ദീൻ ബാഹ്മൻ ഷാ ( ഹസ്സൻ ഗംഗു )
  • മര്യവംശം : ചന്ദ്രഗുപ്ത മൗര്യൻ
  • മറാത്ത വംശം : ശിവജി
  • മുഗൾ വംശം : ബാബർ
  • രാഷ്ട്രകൂട വംശം : ദന്തി ദുർഗ്ഗൻ
  • ലോദി വംശം : ബഹലൂൽ ലോദി
  • വാകാടക രാജവംശം : വിന്ധ്യാശക്തി
  • വിജയനഗര സാമ്രാജ്യം : ഹരിഹരൻ, ബുക്കൻ
  • വർദ്ധന സാമ്രാജ്യം : പുഷ്യഭൂതി
  • ശതവാഹന വംശം : സിമുഖൻ
  • ശിശിനാഗ വംശം -ശിശുനാഗൻ
  • സയ്യദ് വംശം : കിസർ ഖാൻ
  • സുംഗ വംശം : പുഷ്യമിത്ര സുംഗൻ
  • ഹര്യങ്ക വംശം : ബിംബിസാരൻ
  • ഹോയ്സാല വംശം : ശലൻ


Dynasty (Region) Founder Period
Chalukya Badami Dynasty (Badami) Pulkeshin I 543 AD – 753 AD
Chalukya Vengi Dynasty (Vengi) Vishnu Vardhana 615 AD - 1118 AD
Chola Dynasty (Tamil Region) Vijayalaya 850 AD - 1279 AD
Chola Dynasty, Adi (Cholamandalama) Karikala 190 AD - 600 AD
Gupta Dynasty (Magadha) Srigupta 320 AD - 600 AD
Haryanka Dynasty (Magadha) Bimbisara 684 BC – 413 BC
Kanva Dynasty (Magadha) Vasudeva 75 BC - 30 BC
Khilji Dynasty (Northern India) Jalal-ud-din Khilji 1290 AD – 1320 AD
Kushan Dynasty (West-Northern India) Kadphises 50 AD - 250 AD
Lodhi Dynasty (Northern India) Bahlol Lodhi 1451 AD – 1526 AD
Mauryan Dynasty (Magadha) Chandragupta Maurya 322 BC – 185 BC
Mughal Dynasty (large part of Indian Subcontinent) Babur 1526 AD – 1857 AD
Nanda Dynasty (Magadha) Mahapadmananda 345 BC – 321 BC
Pala Dynasty (Bengal) Gopala 750 AD – 1174 AD
Pallava Dynasty (Kanchi) Singha Vishnu 550 AD - 897 AD
Rashtrakuta Dynasty (Maharashtra) Danti Durga 753 AD – 982 AD
Satvahana Dynasty (Maharashtra) Simuka 230 BC – 220 CE
Slave Dynasty (Northern India) Qutubudin Aibak 1206 AD – 1290 AD
Sunga Dynasty (Magadha) Pushyamitra Sunga 185 BC – 75 BC
Tughlaq Dynasty (Northern India) Ghias-ud-din Tughlaq 1320 AD – 1414 AD


Logo
Logo
Chief Ministers And Governors Of All States In India

.


राज्य मुख्‍यमंत्री राज्यपाल .
अरूणाचल प्रदेश तकाम पारियो ज्योति प्रसाद रखोवा .
असम सर्बानंद सोनोवाल बनवारी लाल पुरोहित .
आंध्र प्रदेश नारा चंद्रबाबू नायडू ई.एस लक्ष्मी नरसिम्हन .
उत्तराखंड त्रिवेंद्र सिंह रावत कृष्ण कान्त पॉल .
उत्‍तर प्रदेश योगी आदित्यनाथ राम नाईक .
ओडिशा नवीन पटनायक एस.सी.जमीर .
कर्नाटक सिद्धारमैया वाजूभाई रूद...

Open

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2016 ( Kerala State Film Awards - 2016 )

മികച്ച ചിത്രം: മാന്‍ഹോള്‍.
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത.
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം.
മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍).
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം).
മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം).
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം).
തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം). LINE...

Open

കേരള സാഹിത്യം - മറ്റ് പേരുകൾ

ക്രൈസ്തവ കാളിദാസൻ എന്നറിയപെടുന്നത് -  കട്ടക്കയം ചെറിയാൻ മാപ്പിള.
കേരള ഇബ്സൺ എന്നറിയപെടുന്നത് -  എൻ കൃഷ്ണപിള്ള.
കേരള എമിലിബ്രോണ്ടി എന്നറിയപെടുന്നത് -  ടി എ രാജലക്ഷ്മി.
കേരള എലിയറ്റ് എന്നറിയപെടുന്നത് -  എൻ എൻ കക്കാട്.
കേരള ഓർഫ്യൂസ് എന്നറിയപെടുന്നത് -  ചങ്ങമ്പുഴ.
കേരള ക്ഷേമേന്ദ്രൻ എന്നറിയപെടുന്നത് -  വടക്കുംകൂർ രാജരാജ വർമ്മ.
കേരള കാളിദാസൻ എന്ന...

Open

Facebook Page Whatsapp Share Twitter Share Google Plus Share