Kerala PSC Exam Study Materials 23 Kerala PSC Exam Study Materials 23

മലയാള സാഹിത്യം - മലയാളത്തിലെ ആദ്യത്തെ മലയാള സാഹിത്യം - മലയാളത്തിലെ ആദ്യത്തെ

ആത്മനിഷ്ഠ ഖണ്ഡകാവ്യം - മലയവിലാസം ഏകാങ്ക നാടകം - മുന്നാട്ടുവീരൻ ഓഡിയോനോവൽ - ഇതാണെന്റെ പേര്‌ കുറ്റാന്വേഷണ നോവൽ - ഭാസ്കരമേനോൻ ഖണ്ഡകാവ്യം - വീണപൂവ് ചമ്പു - ഉണ്ണിയച്ചീചരിതം ചവിട്ടുനാടകം - കാറൽമാൻ ചരിതം.. ചെറുകഥ - വാസനാവികൃതി തനതു നാടകം - കലി തുള്ളൽ കൃതി - കല്യാണസൗഗന്ധികം നോവൽ - കുന്ദലത പാട്ടുകൃതി - രാമചരിതം മിസ്റ്റിക് നോവൽ - എന്റെ ഗീത യാത്രാവിവരണം - വർത്തമാനപുസ്തകം രാഷ്ട്രീയ നാടകം - പാട്ടബാക്കി റിയലിസ്റ്റിക് നോവൽ - ധൂമകേതുവിന്റെ ഉദയം ലക്ഷണമൊത്ത നോവൽ - ഇന്ദുലേഖ ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം - കൃഷ്ണഗാഥ സംസ്കൃത സന്ദേശകാവ്യം - ശുക സന്ദേശം സന്ദേശകാവ്യം - ഉണ്ണുനീലിസന്ദേശം സൈബർനോവൽ - നൃത്തം.

... Read full study notes

List of Questions : വ്യത്യാസം മനസിലാക്കി പഠിക്കാം List of Questions : വ്യത്യാസം മനസിലാക്കി പഠിക്കാം

കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.

ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.


ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.

വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.


ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.

ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.


ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.

4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.


അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.

ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.


ഒക്ടേവിയൻ എന്നറിയപെട്ടത് = അ... Read full study notes

ഇൻഡ്യയിലെ പ്രധാനപ്പെട്ട  സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ( Important Institutions and Headquarters in India ) ഇൻഡ്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ( Important Institutions and Headquarters in India )

ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് കൊൽക്കത്ത .
നാഷണൽ ലൈബ്രറി കൊൽക്കത്ത .
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
വിക്ടോരിയ മെമ്മോറിയൽ ഹാൾ കൊൽക്കത്ത .
സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത .
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കൊൽക്കത്ത .
സെൻട്രൽ ഗ്ലാസ്സ് ആന്റ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജാദവ് പൂർ .
സെൻട്രൽ ജൂട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത .
സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദുർഗാപൂർ .
ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡാ... Read full study notes

കേരളത്തിലെ നദികൾ - പോഷകനദികൾ കേരളത്തിലെ നദികൾ - പോഷകനദികൾ

ഭാരതപ്പുഴയുടെ പോഷകനദികൾ കണ്ണാടിപ്പുഴ .
തൂതപ്പുഴ .
ഗായത്രിപ്പുഴ .
കൽ പാത്തിപ്പുഴ.


Code : കണ്ണാടി നോക്കി തൂത്തു കൊണ്ടിരൂന്ന ഗായത്രി കാൽ വഴുതി ഭാരതപ്പുഴയിൽ വീണു.


പെരിയാറിന്റെ പോഷകനദികൾ .

കട്ടപ്പനയാറ് .
മുല്ലയാറ് .
മുതിരപ്പുഴ .
ചെറുതോണിയാറ് .
പെരുന്തുറയാറ് .
Code : കട്ടപ്പനയിലെ മൊല്ലാകക്ക് മുതിരയുടെ ചെറുതേ നാണ് പെരുത്തിഷ്ടം. .

... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share