Kerala PSC Exam Study Materials 29 Kerala PSC Exam Study Materials 29

കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ( The major waterfalls in Kerala ) കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ( The major waterfalls in Kerala )

ആഢ്യൻപാറ =മലപ്പുറം .
തുഷാരഗിരി =കോഴിക്കോട് .
തൊമ്മൻകുത്ത് =ഇടുക്കി .
ധോണി = പാലക്കാട്‌ .
പാലരുവി = കൊല്ലം .
പെരുന്തേനരുവി =പത്തനംതിട്ട .

... Read full study notes

കേരളത്തിലെ പ്രധാന ചുരങ്ങൾ കേരളത്തിലെ പ്രധാന ചുരങ്ങൾ

ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട .
താമരശ്ശേരി ചുരം (വയനാട് ചുരം) = കോഴിക്കോട് - വയനാട് .
പാലക്കാട്‌ ചുരം = പാലക്കാട്‌ - കോയമ്പത്തൂർ .
പെരിയ ചുരം = വയനാട് -മൈസൂര് .
പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ് .
ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മഥുര .
Related Questions :.

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ചുരം? ആരുവാമൊഴി ചുരം .
പശ്ചിമ ഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്? 16.
ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത?  NH 744.
കേരളത്തിലെ ഏറ്റവും വലിയ ചുരം? പാലക്കാട് ചുരം .
കേരളത്തിലെ പ്രധാന ചുരങ്ങൾ? ആര്യങ്കാവ് ചുരം, ചെങ്കോട്ട ചുരം, കമ്പമേട്, ഉടുമ്പൻചോല, തേവാരം, താമരശ്ശേരി ചുരം .
കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും, തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണ കാറ്റിനെ കേരളത്തിലേക്കും കടത്തിവിടുന്നത്? പാലക്ക... Read full study notes

മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം

വിഭക്തികൾ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. .


നിർദ്ദേശിക വിഭക്തി കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത.

.

പ്രതിഗ്രാഹിക  നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


സംയോജിക  നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്.


ഉദ്ദേശിക  നാമത്തിന്റെ കൂടെ ക്ക്, ന്,  ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്.


പ്രയോജിക  നാമത്തിനോട് ആൽ ... Read full study notes

Major Dams in India Major Dams in India

Bhakra Nangal Dam Type: Concrete gravity.
River: Sutlej River.
Location: Himachal Pradesh.
Hirakud Dam Type: Composite Dam.
River: Mahanadi River.
Location: Orissa.
NagarjunaSagar Dam Type: Masonry Dam.
River: Krishna River.
Location: Andhra Pradesh.
Sardar Sarovar Dam Type: Gravity Dam.
River: Narmada River.
Location: Gujarat.
Tehri Dam Type: Earth and rock-fill.
River: Bhagirathi River.
Location: Uttarakhand.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share