Kerala PSC Exam Study Materials 30 Kerala PSC Exam Study Materials 30

മലയാള വ്യാകരണം -  പര്യായപദങ്ങൾ മലയാള വ്യാകരണം - പര്യായപദങ്ങൾ

ഇല = പത്രം,  ഛദനം, ദലം  .
കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം .
കുതിര = അശ്വം,  വാജി,  വാഹം .
ഗുഹ = ബിലം, ദരി,  ഗഹ്വരം .
ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം .
ചിറക് = പക്ഷം,  പർണം,  ഛദം .
തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം .
താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം .
നദി = തടിനി, തരംഗിണി,  സരിത്ത്,  വാഹിനി.
പാമ്പ് = ഉരഗം,  പന്നഗം,  ഫണി,  ഭുജംഗം .
പർവ്വതം = ശൈലം,  അചലം,  ഗിരി,  അദ്രി,  നഗം .
മരം = തരു, ദ്രുമം,  വിടപം,  ശാഖി,  അദ്രു .
മീൻ = മകരം,  ശകുലം,  ജലജം,  ഝഷം .
മേഘം = ഘനം,  നീരദം,  വാരിദം,  ജലദം,  അഭ്രം,  അംബുദം .
രക്തം = നിണം,  ക്ഷതജം,  ലോഹിതം,  ശോണിതം,  രുധിരം .
വനം = കാനനം,  വിപിനം,  അടവി,  ആരണ്യം,  ഗഹനം .
വെള്ളം = ജലം,  തോയം,  സലിലം,  പയസ്സ്,  അം... Read full study notes

Time and Work Problems  -  Shortcut Tricks and Formulas Time and Work Problems - Shortcut Tricks and Formulas

Problems Type 1: .

A can finish work in X days. .

B can finish work in Y days.


Both can finish in Z days = (X*Y) / (X+Y). .


Problems Type 2: .

Both A and B together can do work in T days.

A can do this work in X days.


then, B can do it in Y days = (X*T) / (X-T) .


Problems Type 3: .

A can finish work in X days.

B can finish work in Y days.

C can finish work in Z days.


Together they can do work in T days = (X*Y*Z)/ [(X*Y)+(Y*Z)+(X*Z)] .


Problems Type 4: .

A can finish work in X days.

B can finish work in Y days.


A*X = B*Y.

Y = (A*X) / B .


Problems Type 5: .

A can finish work in X days.

B can finish work in Y days.


A left work after P days then B need to work Q days.

Q = [(X - P) / X ] * Y .

.

Problems Type 6: .

M1 person can do W1 work in D1 days and H1 hours .

M2 person can do W2 work in D2 days and H2 hours.


M1D1H1 = M2D2H2 .

... Read full study notes

Social Welfare Schemes ( സാമൂഹ്യക്ഷേമ പദ്ധതികൾ ) Social Welfare Schemes ( സാമൂഹ്യക്ഷേമ പദ്ധതികൾ )

അടല്‍ പെന്‍ഷന്‍ യോജന  - 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതി.


ആശ്വാസ കിരണം പദ്ധതി - മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.


കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി - അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതി.


താലോലം - 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 15 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത... Read full study notes

വിളകളും, അതിനെ ബാധിക്കുന്ന രോഗങ്ങളും ( Crops and diseases ) വിളകളും, അതിനെ ബാധിക്കുന്ന രോഗങ്ങളും ( Crops and diseases )

ഇലപ്പുള്ളി = വാഴ.
കാറ്റ് വീഴ്ച = തെങ്ങ്.
കുറുനാമ്പ് = വാഴ.
കുലവാട്ടം = നെല്ല്.
ചീക്ക് രോഗം = റബ്ബർ.
ചെന്നീരൊലിപ്പ് = തെങ്ങ്.
ദ്രുതവാട്ടം =കുരുമുളക്.
പിങ്ക് രോഗം = റബ്ബർ.
പുളളിക്കുത്ത് = നെല്ല്.
മഹാളി രോഗം = തെങ്ങ്/കവുങ്ങ്.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share