മലയാള വ്യാകരണം -  പര്യായപദങ്ങൾ മലയാള വ്യാകരണം - പര്യായപദങ്ങൾ


മലയാള വ്യാകരണം -  പര്യായപദങ്ങൾമലയാള വ്യാകരണം - പര്യായപദങ്ങൾ

  • ഇല = പത്രം,  ഛദനം, ദലം 
  • കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം 
  • കുതിര = അശ്വം,  വാജി,  വാഹം 
  • ഗുഹ = ബിലം, ദരി,  ഗഹ്വരം 
  • ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം 
  • ചിറക് = പക്ഷം,  പർണം,  ഛദം 
  • തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം 
  • താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം 
  • നദി = തടിനി, തരംഗിണി,  സരിത്ത്,  വാഹിനി
  • പാമ്പ് = ഉരഗം,  പന്നഗം,  ഫണി,  ഭുജംഗം 
  • പർവ്വതം = ശൈലം,  അചലം,  ഗിരി,  അദ്രി,  നഗം 
  • മരം = തരു, ദ്രുമം,  വിടപം,  ശാഖി,  അദ്രു 
  • മീൻ = മകരം,  ശകുലം,  ജലജം,  ഝഷം 
  • മേഘം = ഘനം,  നീരദം,  വാരിദം,  ജലദം,  അഭ്രം,  അംബുദം 
  • രക്തം = നിണം,  ക്ഷതജം,  ലോഹിതം,  ശോണിതം,  രുധിരം 
  • വനം = കാനനം,  വിപിനം,  അടവി,  ആരണ്യം,  ഗഹനം 
  • വെള്ളം = ജലം,  തോയം,  സലിലം,  പയസ്സ്,  അംബു 
  • ശബ്ദം = ആരവം,  ഒലി,  നാദം 
  • ശരീരം = മേനി,  കായം,  വപുസ്സ് 
Logo
Logo
Important international organizations and headquarters. Hindi

अंतर्राष्ट्रीय अक्षय ऊर्जा एजेंसी - अबू धाबी (संयुक्त अरब अमीरात) (अंतरिम मुख्यालय) .
अंतर्राष्ट्रीय न्यायालय - हेग .
अंतर्राष्ट्रीय परमाणु ऊर्जा एजेंसी - वियना .
अंतर्राष्ट्रीय मानक संगठन - जिनेवा.
अंतर्राष्ट्रीय समुद्री संगठन - लंदन .
आईएमएफ - वॉशिंगटन डीसी .
आईएलओ - जिनेवा .
एमनेस्टी इंटरनेशनल - लंदन .
खाद्य और कृषि संगठन - रोम .
ट्रांसप...

Open

Computer GK Questions. Hindi

1. कम्पयूटर में विण्डों एक प्रकार है– .

(A) सॉफ्टवेयर का (B) हार्डवेयर का (C) दोनों का (D) किसी का नहीं (Ans : A).


2. निम्नलिखित में से किसे ‘कम्प्यूटर का पितामह’ कहा जाता है? .

(A) हरमन होलेरिथ (B) चार्ल्स बेबेज (C) बेल्स पास्कल (D) जोसेफ जैक्यूर्ड (Ans : B).


3. CD-ROM है एक– .

(A) सेमीकण्डक्टर मेमोरी (B) मैग्नेटिक मेमोरी (C) मेमोरी रजिस्टर (D) इनमें से कोई नहीं (Ans : B).
LINE_...

Open

മലയാള സാഹിത്യം - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും

അഗ്നിസാക്ഷി : ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് : വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി : സുഗതകുമാരി (കവിത).
അയല്ക്കാര് : പി. കേശവദേവ് (നോവല് ).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് : അയ്യപ്പപ്പണിക്കര് (കവിത).
അരങ്ങു കാണാത്ത നടന് : തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് : എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് : വിലാസിനി (നോവല് ).
അവ...

Open

Facebook Page Whatsapp Share Twitter Share Google Plus Share