GK പഠനത്തിനു സഹായകരമായ കോഡുകൾ1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF .
Portagese, Dutch,English, French.
2) വൈറ്റമിനുകൾ.
കൊഴുപ്പിൽ ലയിക്കുന്നവ= ADEK.
ജലത്തിൽ ലയിക്കുന്നവ = BC.
3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?.
States Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ് ).
4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ.
കർണാട്ടിക് യുദ്ധങ്ങൾ...
Open