മലയാള വ്യാകരണം -  പര്യായപദങ്ങൾ മലയാള വ്യാകരണം - പര്യായപദങ്ങൾ


മലയാള വ്യാകരണം -  പര്യായപദങ്ങൾമലയാള വ്യാകരണം - പര്യായപദങ്ങൾ

  • ഇല = പത്രം,  ഛദനം, ദലം 
  • കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം 
  • കുതിര = അശ്വം,  വാജി,  വാഹം 
  • ഗുഹ = ബിലം, ദരി,  ഗഹ്വരം 
  • ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം 
  • ചിറക് = പക്ഷം,  പർണം,  ഛദം 
  • തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം 
  • താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം 
  • നദി = തടിനി, തരംഗിണി,  സരിത്ത്,  വാഹിനി
  • പാമ്പ് = ഉരഗം,  പന്നഗം,  ഫണി,  ഭുജംഗം 
  • പർവ്വതം = ശൈലം,  അചലം,  ഗിരി,  അദ്രി,  നഗം 
  • മരം = തരു, ദ്രുമം,  വിടപം,  ശാഖി,  അദ്രു 
  • മീൻ = മകരം,  ശകുലം,  ജലജം,  ഝഷം 
  • മേഘം = ഘനം,  നീരദം,  വാരിദം,  ജലദം,  അഭ്രം,  അംബുദം 
  • രക്തം = നിണം,  ക്ഷതജം,  ലോഹിതം,  ശോണിതം,  രുധിരം 
  • വനം = കാനനം,  വിപിനം,  അടവി,  ആരണ്യം,  ഗഹനം 
  • വെള്ളം = ജലം,  തോയം,  സലിലം,  പയസ്സ്,  അംബു 
  • ശബ്ദം = ആരവം,  ഒലി,  നാദം 
  • ശരീരം = മേനി,  കായം,  വപുസ്സ് 
Logo
Logo
Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും )

അനിമോമീറ്റര്‍ :  കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ .
അള്‍ട്ടിമീറ്റര്‍ :  ഉയരം നിർണ്ണയിക്കാൻ.
ആട്ടോമീറ്റര്‍ :  വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍.
ആഡിയൊഫോണ്‍ :  ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍.
എക്കോസൌണ്ടര്‍ :  സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ ‍.
എപ്പിഡോസ്കോപ്പ് :  ഫിലിമിലുള്ള നിഴലുകളെ ‍ വലുതാക്കി കാണിക്കുവാന്.
ഓഡിയൊമീറ്റ...

Open

കമ്പ്യൂട്ടർ മെമ്മറി യൂണിറ്റുകൾ ( Computer Memory Units )

ബിറ്റ് = ബൈനറി അക്കം.
4 ബിറ്റ് = 1 നിബിൾ.
8 ബിറ്റുകൾ = 1 ബൈറ്റ്.
1024 ബൈറ്റ്സ് = 1 കെബി (കിലോ ബൈറ്റ്).
1024 KB = 1 MB (മെഗാ ബൈറ്റ്).
1024 MB = 1 GB (ജിഗാ ബൈറ്റ്).
1024 GB = 1 TB (ടെറ ബൈറ്റ്).
1024 TB = 1 PB (പീറ്റ ബൈറ്റ്).
1024 PB = 1 EB (എക്സാ  ബൈറ്റ്).
1024 EB = 1 ZB (സെറ്റ ബൈറ്റ്).
1024 ZB = 1 YB (യോട്ട ബൈറ്റ്).
1024 YB = 1 (ബ്രോൺടോ ബെയ്റ്റ്).
1024 ബ്രോൻട്ടോബൈറ്റ് = 1 (ജിയോപ് ബെയ്റ്റ്).


Bit = Binary Digit.
4bit = 1 nibble.
8 Bits = 1 B...

Open

Measurement units related to Physics ( ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ )

.

Name Quantity .
ampere current ( വൈദ്യുത പ്രവാഹം )  .
candela luminious intensity ( പ്രകാശ തീവ്രത ) .
coulomb electric charge or quantity of electricity ( വൈദ്യുത ചാർജ് ) .
degree Celsius temperature ( ഊഷ്മാവ്  ) .
farad capacitance ( കപ്പാസിറ്റൻസ് ) .
hertz frequency ( ആവൃത്തി ) .
joule energy, work, heat ( ഊർജ്ജം, ജോലി, ചൂട് ) .
kelvin termodynamic temperature ( ഊഷ്മാവ്  ) .
kilogram mass ( പിണ്ഡം ) .
lux illuminance ( പ്രകാശം ) .
metre length ( നീളം ) .
newton force, weight ( ശക്തി, ഭാരം ) .
ohm electric resistance, impedance, reactance ( വൈദ്യുത പ്രതിരോധം ) . LI...

Open

Facebook Page Whatsapp Share Twitter Share Google Plus Share