Kerala PSC Exam Study Materials 22 Kerala PSC Exam Study Materials 22

ആഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങൾ ആഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങൾ

ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം.
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദ ദിനം.
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം.
ആഗസ്റ്റ് 8 - ലോക വയോജനദിനം.
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം.
ആഗസ്റ്റ് 9 - നാഗസാക്കി ദിനം.
ആഗസ്റ്റ് 12 - ലോക യുവജന ദിനം.
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം.
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം.
ആഗസ്റ്റ് 21- സുവിത്ത് ദിനം.
ആഗസ്റ്റ് 22 - സംസ്കൃതദിനം.
ആഗസ്റ്റ് 29 - ദേശീയ കായികദിനം.
... Read full study notes

മേയ് മാസത്തിലെ ദിനങ്ങൾ മേയ് മാസത്തിലെ ദിനങ്ങൾ

മേയ് 1 - ലോക തൊഴിലാളിദിനം.
മേയ് 3 - പത്രസ്വാതന്ത്ര്യദിനം.
മേയ് 3 - സൗരോർജ്ജദിനം.
മേയ് 6 - ലോക ആസ്ത്മാ ദിനം.
മേയ് 8 - ലോക റെഡ്ക്രോസ് ദിനം.
മേയ് 11 - ദേശീയ സാങ്കേതിക ദിനം.
മേയ് 12 - ആതുര ശുശ്രൂഷാ ദിനം.
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം.
മേയ് 15 - ദേശീയ കുടുംബദിനം.
മേയ് 16 - സിക്കിംദിനം.
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം.
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം.
മേയ് 22 - ജൈവ വൈവിധ്യദിനം.
മേയ് 24 - കോമൺവെൽത്ത് ദിനം.
മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം.
മേയ് 29 - എവറസ്റ്റ് ദിനം.
മേയ് 31 - ലോക പുകയിലവിരുദ്ധദിനം.
... Read full study notes

രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed ) രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed )

​വായുവിലൂടെ പകരുന്ന രോഗങ്ങൾ​ ക്ഷയം.
വസൂരി.
ചിക്കന്പോക്സ്.
അഞ്ചാംപനി(മീസില്സ്).
ആന്ത്രാക്സ്.
ഇൻഫ്ളുവൻസ.
സാർസ്.
ജലദോഷം.
മുണ്ടുനീര്.
ഡിഫ്ത്തീരിയ.
വില്ലൻചുമ.
Code: ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​ .

കോളറ.
ടൈഫോയിഡ്.
എലിപ്പനി.
ഹൈപ്പറ്റൈറ്റിസ്.
വയറുകടി.
പോളിയോ മൈലറ്റിസ്.
​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ​ ഗോണോറിയ.
സിഫിലിസ്.
എയ്ഡ്സ്.
​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​ ഹൈപ്പറ്റൈറ്റിസ്.
എയ്ഡ്സ്.
​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​ .

കൊതുക്  മന്ത് - ക്യൂലക്സ് പെണ്കൊതുകുകള്.
മലേറിയ - അനോഫിലസ് പെണ്കൊതുകുകള്.
ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി. LINE_FEE... Read full study notes

കേരള സാഹിത്യം - ആത്മകഥകൾ കേരള സാഹിത്യം - ആത്മകഥകൾ

എന്റെ കഥ: മാധവിക്കുട്ടി.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി.
എന്റെ വക്കീൽ ജീവിതം: തകഴി.
എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ.
എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി.
എന്റെ നാടക സ്മരണകൾ: പി.ജെ.ആന്റണി.
എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ.
എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി.
എന്റെ കലാജീവിതം: പി.ജെ ചെറിയാൻ.
എന്റെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി.
എന്റെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ.
എന്റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share