രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed ) രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed )


രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed )രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed )

​വായുവിലൂടെ പകരുന്ന രോഗങ്ങൾ​

  • ക്ഷയം
  • വസൂരി
  • ചിക്കന്പോക്സ്
  • അഞ്ചാംപനി(മീസില്സ്)
  • ആന്ത്രാക്സ്
  • ഇൻഫ്ളുവൻസ
  • സാർസ്
  • ജലദോഷം
  • മുണ്ടുനീര്
  • ഡിഫ്ത്തീരിയ
  • വില്ലൻചുമ

Code:ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​

  • കോളറ
  • ടൈഫോയിഡ്
  • എലിപ്പനി
  • ഹൈപ്പറ്റൈറ്റിസ്
  • വയറുകടി
  • പോളിയോ മൈലറ്റിസ്

​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ​

  • ഗോണോറിയ
  • സിഫിലിസ്
  • എയ്ഡ്സ്

​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​

  • ഹൈപ്പറ്റൈറ്റിസ്
  • എയ്ഡ്സ്

​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​

കൊതുക് 
  • മന്ത് - ക്യൂലക്സ് പെണ്കൊതുകുകള്
  • മലേറിയ - അനോഫിലസ് പെണ്കൊതുകുകള്
  • ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി
  • മഞ്ഞപ്പനി - ഈഡിസ് ഈജിപ്റ്റി
  • ജപ്പാന് ജ്വരം - രോഗാണുവാഹകരായ പലതരം കൊതുകുകള്
  • ചിക്കന്ഗുനിയ - ഈഡിസ് ഈജിപ്റ്റി
മറ്റു ഷഡ്പദങ്ങൾ 
  • പ്ലേഗ് - എലിച്ചെള്ള
  • ടൈഫസ് - പേന്,ചെള്ള്
  • കാലാ അസര് - സാന്ഡ് ഫ്ള്ളൈ
  • സ്ലീപ്പിങ്ങ് സിക്ക്നസ്സ് - സെ സെ ഫ്ളൈ
Logo
Logo
Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )

അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം.
ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്.
ആലപ്പി ഗ്രീൻ : ഏലം.
ഇന്ത്യയുടെ ഇന്തപ്പഴം : പുളി.
ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച.
ഇന്ത്യൻ ഫയർ : അശോകം.
ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ.
ഔഷധ സസ്...

Open

ബ്രാൻഡ് അംബാസഡർ ( Brand Ambassadors )

2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്.
UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ (സിനിമാ നടൻ).
UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് (നടി).
UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്.
അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ ).
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽഅംബാസിഡർമാർ - സൽമാൻ ഖാൻ,.
ഇൻക്രഡിബിൾ ഇന്ത്യ - ന...

Open

പഴയ നാമം

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open

Facebook Page Whatsapp Share Twitter Share Google Plus Share