Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും ) Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )


Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )

  • അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ
  • അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്
  • അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്
  • ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം
  • ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്
  • ആലപ്പി ഗ്രീൻ : ഏലം
  • ഇന്ത്യയുടെ ഇന്തപ്പഴം : പുളി
  • ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച
  • ഇന്ത്യൻ ഫയർ : അശോകം
  • ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ
  • ഔഷധ സസ്യങ്ങളുടെ മാതാവ് : തുളസി
  • കല്പവൃക്ഷം : തെങ്ങ്
  • കാട്ടിലെ മരപ്പണിക്കാർ : മരംകൊത്തി
  • കാട്ടുമരങ്ങളുടെ ചക്രവർത്തി : തേക്ക്
  • കിഴങ്ങുവർഗ്ഗങ്ങളുടെ റാണി : ഗ്ലാഡിയോലസ്
  • കർഷകന്റെ മിത്രം : മണ്ണിര
  • കർഷകന്റെ മിത്രമായ പക്ഷി : മൂങ്ങ
  • കർഷകന്റെ മിത്രമായ പാമ്പ് : ചേര
  • ചിരിക്കുന്ന മത്സ്യം : ഡോൾഫിൻ
  • ചൈനീസ് ആപ്പിൾ : ഓറഞ്ച്
  • ചൈനീസ് റോസ് : ചെമ്പരത്തി
  • ജമൈക്കൻ പെപ്പർ : സർവ്വ സുഗന്ധി
  • ജ്ഞാനത്തിന്റെ പ്രതീകം : മൂങ്ങ
  • ടിബറ്റൻ കാള : യാക്ക്
  • തവിട്ട് സ്വർണ്ണം : കാപ്പി
  • നാണ്യവിളകളിൽ കറുത്ത സ്വർണ്ണം : കുരുമുളക്
  • നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം : കശുവണ്ടി
  • പക്ഷികളുടെ രാജാവ് : കഴുകൻ
  • പച്ച സ്വർണ്ണം : വാനിലാ, തേയില
  • പച്ചക്കറികളുടെ രാജാവ് : പടവലങ്ങ
  • പറക്കും കുറുക്കൻ : വവ്വാൽ
  • പറക്കുന്ന സസ്തനി : വവ്വാൽ
  • പഴവർഗ്ഗങ്ങളിലെ റാണി : മാംഗോസ്റ്റിൽ
  • പാമ്പുതീനി : രാജവെമ്പാല
  • പാഴ് ഭൂമിയിലെ കല്പവൃക്ഷം : കശുമാവ്
  • പാവപ്പെട്ടവന്റെ ആപ്പിൾ : പേരയ്ക്ക
  • പാവപ്പെട്ടവന്റെ തടി : മുള
  • പാവപ്പെട്ടവന്റെ മത്സ്യം : ചാള
  • പുഷ്പ റാണി : റോസ്
  • പ്രകൃതിയുടെ കലപ്പ : മണ്ണിര
  • പ്രകൃതിയുടെ ടോണിക്ക് : ഏത്തപ്പഴം
  • പ്രകൃതിയുടെ തോട്ടി : കാക്ക
  • പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം) : ഫംഗസ്
  • ഫലങ്ങളുടെ രാജാവ് : മാമ്പഴം
  • ഫോസിൽ മത്സ്യം : സീലാകാന്ത്
  • ഫോസിൽ സസ്യം : ജിങ്കോ
  • ബഹു നേത്ര : കൈതച്ചക്ക
  • ബാച്ചിലേഴ്സ് ബട്ടൺ : വാടാമല്ലി
  • ബർമുഡ് ഗ്രാസ് : കറുകപ്പുല്ല്
  • ഭീകര മത്സ്യം : പിരാന
  • മരം കയറുന്ന മത്സ്യം : അനാബസ്
  • മരുഭൂമിയിലെ എഞ്ചിനീയർ : ബീവർ
  • മരുഭൂമിയിലെ കപ്പൽ : ഒട്ടകം
  • മഹാ ഔഷധി : ഇഞ്ചി
  • മാംസ്യ സംരഭകൻ : പയറുവർഗ്ഗ സസ്യങ്ങൾ
  • മാവിനങ്ങളുടെ രാജാവ് : അൽഫോൺസ
  • മാവിനങ്ങളുടെ റാണി : മൽഗോവ
  • വിഡ്ഡി പക്ഷി : താറാവ്
  • സമയമറിയിക്കുന്ന പക്ഷി : കാക്ക
  • സമാധാനത്തിന്റെ പ്രതീകം : പ്രാവ്
  • സമാധാനത്തിന്റെ വൃക്ഷം : ഒലിവ് മരം
  • സസ്യഭോജിയായ മത്സ്യം : കരിമീൻ
  • സുഗന്ധദ്രവ്യങ്ങളുടെ റാണി : അത്തർ
  • സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് : കുരുമുളക്
  • സുഗന്ധവ്യജ്ഞനങ്ങളുടെ റാണി : ഏലം
  • സ്വർഗ്ഗീയ ആപ്പിൾ : നേന്ത്രപ്പഴം
  • സ്വർഗ്ഗീയ ഫലം : കൈതച്ചക്ക
  • ഹരിത സ്വർണ്ണം : മുള
  • ഹെലികോപ്റ്റർ പക്ഷി : ആകാശക്കുരുവികൾ
Logo
Logo
കേരളത്തിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ ( The major research centers in Kerala )

CAMCO: അത്താണി.
അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : ചാലക്കുടി.
അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : പാലക്കാട്, തിരുവനന്തപുരം , പീച്ചി.
ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ.
ഇന്തോ സ്വിസ് പ്രോജക്ട് : മാട്ടുപെട്ടി.
ഇന്തോ- നോർവീജിയൻ പ്രോജക്ട് : നീണ്ടകര.
ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ.
ഏലം ഗവേഷണ കേന്ദ്രം : പാമ്പാടുംപാറ.
ഒായൽ പാം ഇന്ത്യാ ലിമിറ്റഡ് : കോട്ടയം.
കശുവണ്ടി ഗവേ...

Open

Major Awards in India

Military Awards .

Param Vir Chakra: Param Vir Chakra is India\'s highest military decoration awarded for the displaying distinguished acts of valour during wartime. The name of the award translates as the "Wheel of the Ultimate Brave".


Mahavir Chakra: The Maha Vir Chakra is the second highest military decoration in India, and is awarded for acts of conspicuous gallantry in the presence of the enemy.


Vir Chakra: Vir Chakra is the third highest military decoration in India, and presented for acts of bravery in the battlefield.


Ashok Chakra: The Ashoka Chakra is India\'s highest peacetime military decoration awarded for valour, courageous action or self-sacrifice away from the battlefield. The decoration may be awarded either to military or civilian personnel. .


Kirti Chakra: The Kirti Chakra is Second in o...

Open

ശാസ്ത്ര പഠന ശാഖകൾ

അസ്ഥിയെക്കുറിച്ചുള്ള പഠനം   - ഓസ്റ്റിയോളജി.
കണ്ണിനെക്കുറിച്ചുള്ള പഠനം   - ഓഫ്താൽമോളജി.
കയ്യക്ഷരങ്ങളെക്കുറിച്ച്‌ പഠനം : കാലിഗ്രഫി.
ഗുഹകളെക്കുറിച്ചുള്ള പഠനം   - സ്പീലിയോളജി.
ചന്ദ്രനെക്കുറിച്ചുള്ള  പഠനം   - സെലനോളജി.
ചിരിയെക്കുറിച്ചുള്ള  പഠനം   - ഗിലാടോളജി.
ചെവിയെക്കുറിച്ചുള്ള പഠനം - ഓട്ടോളജി.
ജലത്തെകുറിച്ചുള്ള പഠനം   - ഹൈഡ്രോളജി.
ജീവജ...

Open

Facebook Page Whatsapp Share Twitter Share Google Plus Share