നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും


നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവുംനിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും

നിറങ്ങളും രാസഘടകങ്ങളും


  • തക്കാളി : ലൈക്കോപ്പിൻ
  • കുങ്കുമം : ബിക് സിൻ
  • പുഷ്പം : ആന്തോസയാനിൻ
  • ഇലകൾ : ക്ലോറോഫിൽ
  • മഞ്ഞൾ : കുരക്കുമിൻ
  • കാരറ്റ് : കരോട്ടിൻ
  • ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ


സസ്യങ്ങളും ശാസ്ത്രീയ നാമവും 

  • ചുവന്നുള്ളി : അല്ലിയം സെപ
  • ചന്ദനം : സന്റാലം ആൽബം
  • കുരുമുളക് : പെപ്പർ നെഗ്രം
  • കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക
  • ഏലം : ഏല റേറ്റിയ കാർഡമോമം
  • ആര്യവേപ്പ് : അസസിറാക്ട ഇൻഡി ക
  • അരയാൽ : ഫൈക്കസ് റിലിജിയോസ
  • നെല്ല് : ഒ റൈസസറൈറ്റവ
  • കറ്റാർവാഴ : അലോവേര
  • കൈതച്ചക്ക : അനാനസ് കോ മോസസ്
Logo
Logo
Questions about Sree Narayana Guru : Kerala Renaissance

ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).

സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).

പിതാവ്: കൊച്ചുവിള മാടനാശാൻ.

മാതാവ്: വയൽവാരം കുട്ടിയമ്മ.

ആദ്യകാല പേര്: നാണു.

നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.


ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.

തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ.

ഗുരു...

Open

ഇന്ത്യൻ റെയിൽവേ ആസ്ഥാനങ്ങൾ (Indian Railway Headquarters)

ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ).
ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്.
ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ.
ഉത്തര മധ്യറെയിൽവേയുടെ ആസ്ഥാനം - അലഹബാദ് ഉത്തർപ്രദേശ്.
ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി.
ഉത്തര-പശ്ചിമ ...

Open

Incarnations of Lord Vishnu

Matasya Avatar.
Kurma .
Varaha .
Narasimha .
Vaman .
Parsuram .
Ram .
Krishna .
Balram.
Kalki .
...

Open

Facebook Page Whatsapp Share Twitter Share Google Plus Share