Kerala PSC Exam Study Materials 41 Kerala PSC Exam Study Materials 41

കേരള സാഹിത്യം ഭാഗം -2 കേരള സാഹിത്യം ഭാഗം -2

ചലച്ചിത്രത്തിന്റെ  പൊരുള് - വിജയകൃഷ്ണന് (ഉപന്യാസം).
ചെമ്മീന് - തകഴി (നോവല്).
തട്ടകം - കോവിലന് (നോവല്).
തത്ത്വമസി - സുകുമാർ അഴിക്കോട് (ഉപന്യാസം).
ദി ജഡജ്മെന്റ് - എന്. എന്. പിള്ള (നാടകം).
ദൈവത്തിന്റെ കാന് - എന്. പി. മുഹമ്മദ് (നോവല്).
ദൈവവചനങ്ങള് - മമുന്ദന് (നോവല്).
നക്ഷത്രങ്ങള് കാവല് - പി. പദ്മരാജന് (നോവല്).
ആലാടൻ -അണ്ണായിവാര്യര് (കവിത).
നാറനന്തു ഭൃണ്ണ് - പി. മാസ്റ്റര് ഉപയോക്തൃ ഡൊമെയ്ന്.
കമ്യൂണിനിസ്റ്റം - തോപ്പിൽബസ്സിസി (നാടകം).
നിലവില് വിരിഞ്ഞ കാപ്പിപ്പൂകെള് - ഡി. ബാബുപോള് (ഉപന്യാസം).
നിവേദ്യം - ബാലാമണിയമ്മ (കവിത).
നീര്മാതളം പൂത്തപ്പോള് - കമലാദാസ് (നോവല്).
പണിതീരാത്ത വീട് - പാറപ്പുറത്ത് (നോവല്).
പത്രർർമം - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം).
പത്രപ്രവാചാര യാത്ര - വി. കെ. മാധവനകുട്ടി (ആത്മകഥ). LINE_FE... Read full study notes

കേരള സാഹിത്യം ഭാഗം -1 കേരള സാഹിത്യം ഭാഗം -1

അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി – സുഗതകുമാരി (കവിത).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത).
അയല്ക്കാര് – പി. കേശവദേവ് (നോവല് ).
അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് – എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് – വിലാസിനി (നോവല് ).
അവനവന് കടമ്പ – കാവാലം നാരായണപ്പണിക്കര് (നാടകം).
അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് ).
ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ).
ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത).
ആയ്ഷ – വയലാര് രാമവര്മ്മ (കവിത).
ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല് ).
ഇന്ദുലേഖ – ഒ. ചന്ദുമേനോന് (നോവല് ).
ഇനി ഞാന് ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന് (നോവല് ).
ഇസങ്ങള്ക... Read full study notes

പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യ പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യ

ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്‌.
UPAC ചെയർമാൻ - ഡേവിഡ്‌ ആർ . സായിമിലെഹ്.
VSSC ചെയർമാൻ - DR.കെ ശിവൻ.
അറ്റോമിക് എനർജി കമ്മീഷൻ - ചെയർമാൻ Dr.ശേഖർ ബസു.
അറ്റോർണി ജനറൽ - മുകുൾ റോഹ്ത്തി .
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ - എൻ രാമചന്ദ്രൻ.
കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ - ശശികാന്ത് ശർമ്മ.
കേന്ദ്ര സംഗീത നാടക അക്കാദമി പ്രസിഡന്റ് - ശേഖർ സെൻ.
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് - വിശ്വനാഥ് പ്രസാദ്‌ തീവാരി.
നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ... Read full study notes

അപരനാമങ്ങൾ - കേരളം അപരനാമങ്ങൾ - കേരളം

അക്ഷരനഗരം - കോട്ടയം.
അറബിക്കടലിന്‍റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - .കൊല്ലം.
കിഴക്കിന്‍റെ കാശ്മീർ - മൂന്നാർ.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്‍റെ കാശ്മീർ - മൂന്നാർ.
കേരളത്തിന്‍റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്‍റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്‍റെ മക്ക - പൊന്നാനി.
കേരളത്തിന്‍റെ മൈസൂർ - മറയൂർ.
കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്ഥാനം . കൊച്ചി.
കേരളത്തിന്‍റെ വൃന്ദാവനം - മലമ്പുഴ.
കേരളത്തിലെ പക്ഷിഗ്രാമം - നൂറനാട്‌.
കേരളത്തിലെ പളനി - ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം.
കേരളത്തിലെ ഹോളണ്ട്‌ - കുട്ടനാട്‌.
കൊച്ചിയുടെ ശ്വാസകോശം - മംഗളവനം.
കൊട്ടാരനഗരം - തിരുവനന്തപുരം.
തടാകങ്ങളുടെ നാട്‌ - കുട്ടനാട്‌.
തെക്കിന്‍ന്‍റെ ദ്വാരക - അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം.
തെക്കിന്‍റെ ക... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share