കേരള സാഹിത്യം ഭാഗം -1 കേരള സാഹിത്യം ഭാഗം -1


കേരള സാഹിത്യം ഭാഗം -1കേരള സാഹിത്യം ഭാഗം -1

  • അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് )
  • അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
  • അമ്പലമണി – സുഗതകുമാരി (കവിത)
  • അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത)
  • അയല്ക്കാര് – പി. കേശവദേവ് (നോവല് )
  • അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ)
  • അറബിപ്പൊന്ന് – എം.ടി- എന്.. പി. മുഹമ്മദ് (നോവല് )
  • അവകാശികള് – വിലാസിനി (നോവല് )
  • അവനവന് കടമ്പ – കാവാലം നാരായണപ്പണിക്കര് (നാടകം)
  • അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
  • ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
  • ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത)
  • ആയ്ഷ – വയലാര് രാമവര്മ്മ (കവിത)
  • ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല് )
  • ഇന്ദുലേഖ – ഒ. ചന്ദുമേനോന് (നോവല് )
  • ഇനി ഞാന് ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന് (നോവല് )
  • ഇസങ്ങള്ക്കപ്പുറം – എസ്. ഗുപ്തന്നായര് (ഉപന്യാസം)
  • ഉപ്പ് – ഒ. എന് . വി. കുറുപ്പ് (കവിത)
  • ഉമാകേരളം – ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)
  • ഉള്ക്കടല് – ജോര്ജ് ഓണക്കൂര് (നോവല് )
  • എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് – എം. ടി. വാസുദേവന്നായര് (ചെറുകഥകള് )
  • ഐതിഹ്യമാല – കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
  • ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട് (നോവല് )
  • ഒരു വഴിയും കുറെ നിഴലുകളും – രാജലക്ഷ്മി (നോവല് )
  • ഒരു സങ്കീര്ത്തനം പോലെ – പെരുമ്പടവ് ശ്രീധരന് (നോവല് )
  • ഓടക്കുഴല് – ജി. ശങ്കരക്കുറുപ്പ് (കവിത)
  • ഓര്മകളുടെ വിരുന്ന് – വി. കെ. മാധവന്കുട്ടി (ആത്മകഥ)
  • കണ്ണുനീര്ത്തുള്ളി – നാലപ്പാട്ട് നാരായണമേനോന് (കവിത)
  • കയ്പവല്ലരി – വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)
  • കയര് – തകഴി ശിവശങ്കരപ്പിള്ള (നോവല് )
  • കരുണ – കുമാരനാശാന് (കവിത)
  • കല്യാണസൌഗന്ധികം – കുഞ്ചന്നമ്പ്യാര് (കവിത)
  • കഴിഞ്ഞകാലം – കെ. പി. കേശവമേനോന്
  • കാഞ്ചനസീത – സി. എന് ശ്രീകണ്ടന് നായര് (നാടകം)
  • കാരൂരിന്റെ ചെറുകഥകള് – കാരൂര് നീലകണ്ഠന് പിളള (Short Stories)
  • കാലം- എം.ടി. വാസുദേവന്നായര് (നോവല് )
  • കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രാമപുരത്ത് വാരിയര് (കവിത)
  • കുറത്തി – കടമനിട്ട രാമകൃഷ്ണന് (കവിത)
  • കൃഷ്ണഗാഥ – ചെറുശ്ശേരി (കവിത)
  • കൈരളിയുടെ കഥ – എന്. കൃഷ്ണപിള്ള (ഉപന്യാസം)
  • കൊടുങ്കാറ്റുയര്ത്തിയ കാലം- ജോസഫ് ഇടമക്കൂര് (ഉപന്യാസം)
  • കൊഴിഞ്ഞ ഇലകള് – ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
  • ഖസാക്കിന്റെ ഇതിഹാസം – ഒ. വി വിജയന് (നോവല് )
  • ഗസല് – ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
  • ഗാന്ധിയും ഗോഡ്സേയും – എന്.. വി. കൃഷ്ണവാരിയര് (കവിത)
  • ഗുരു – കെ. സുരേന്ദ്രന് (നോവല് )
  • ഗുരുസാഗരം – ഒ. വി. വിജയന് (നോവല് )
  • ച്ഛണ്ടാലഭിക്ഷുകി – കുമാരനാശാന് (കവിത)
  • ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം)
  • ചലച്ചിത്രത്തിന്റെ പൊരുള് – വിജയകൃഷ്ണന് (ഉപന്യാസം)
Logo
Logo
Renaissance in Kerala Questions and Answers in Malayalam

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്.

സഹോദരൻ അയ്യപ്പൻ.


സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?.

1938.


സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?.

സാധുജനപരിപാലിനി.


ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?.

ചട്ടമ്പിസ്വാമികൾ.


കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?....

Open

Important events in British India ( ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ )

പ്ലാസി യുദ്ധം : റോബർട്ട് ക്ലൈവ്, 1757 .
ശാശ്വത ഭൂനികുതി : കോൺ വാലിസ് പ്രഭു, 1793.
സൈനിക സഹായവ്യവസ്ഥ : വെല്ലസ്ലി പ്രഭു, 1798.
സതി നിർമ്മാർജ്ജനം : വില്യംബെന്റിക്, 1829.
ഒന്നാം സ്വാതന്ത്ര്യ സമരം : കാനിംഗ്, 1857.
പ്രാദേശിക പത്ര ഭാഷാ നിയമം : ലിറ്റൺ പ്രഭു, 1878.
ആദ്യ ഔദ്യോഗിക സെൻസസ് : റിപ്പൺ, 1881.
തദ്ദേശ സ്വയംഭരണം : റിപ്പൺ പ്രഭു, 1882.
ബാഗാൾ വിഭജനം : കഴ്സൺ, 1905.
മിൻറ്റോ- മോർലി പരിഷ്കാര...

Open

ഇന്ത്യയിലെ തപാൽ സംവിധാനം ( Postal System in India ) : Postal Index Number (PIN) / PIN Code

     Postal Index Number (PIN) / PIN Code is a 6 digit code of Post Office numbering used by India Post. The PIN Code system in India was introduced on 15 August 1972 by Shriram Bhikaji Velankar. The system was introduced to simplify the manual sorting and delivery of mail by eliminating confusion over incorrect addresses, similar place names and different languages. .

    There are 9 PIN regions in the country. The first 8 are geographical regions and the digit 9 is reserved for the Army Postal Service. The first digit indicates one of the regions. The first 2 digits together indicate the sub region or one of the postal circles. The first 3 digits together indicate a sorting district. The last 3 digits refer to the delivery Post Office. .

PIN zones cover the Indian states and union territories: .

1 - Delhi, Haryana, Punjab, Himachal Pradesh, Jammu and Kashmir, Chandigarh.
2...

Open

Facebook Page Whatsapp Share Twitter Share Google Plus Share