Kerala PSC Exam Study Materials 14 Kerala PSC Exam Study Materials 14

Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും ) Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും )

അനിമോമീറ്റര്‍ :  കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ .
അള്‍ട്ടിമീറ്റര്‍ :  ഉയരം നിർണ്ണയിക്കാൻ.
ആട്ടോമീറ്റര്‍ :  വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍.
ആഡിയൊഫോണ്‍ :  ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍.
എക്കോസൌണ്ടര്‍ :  സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ ‍.
എപ്പിഡോസ്കോപ്പ് :  ഫിലിമിലുള്ള നിഴലുകളെ ‍ വലുതാക്കി കാണിക്കുവാന്.
ഓഡിയൊമീറ്റര്‍ :  ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍.
കലോറി മീറ്റര്‍ :  താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍.
കാര്‍ഡിയൊഗ്രാഫ് :  ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍.
ക്രോണോമീറ്റര്‍ :  സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.
ഗാല്‍‌വനോമീറ്റര :  കുറഞ്ഞ അളവിലുളള വൈദ്യുതി നിർണ്ണയിക്കാൻ.
ഗൈറോസ്കോപ്പ് :  വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്ക... Read full study notes

Important events in British India ( ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ) Important events in British India ( ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ )

പ്ലാസി യുദ്ധം : റോബർട്ട് ക്ലൈവ്, 1757 .
ശാശ്വത ഭൂനികുതി : കോൺ വാലിസ് പ്രഭു, 1793.
സൈനിക സഹായവ്യവസ്ഥ : വെല്ലസ്ലി പ്രഭു, 1798.
സതി നിർമ്മാർജ്ജനം : വില്യംബെന്റിക്, 1829.
ഒന്നാം സ്വാതന്ത്ര്യ സമരം : കാനിംഗ്, 1857.
പ്രാദേശിക പത്ര ഭാഷാ നിയമം : ലിറ്റൺ പ്രഭു, 1878.
ആദ്യ ഔദ്യോഗിക സെൻസസ് : റിപ്പൺ, 1881.
തദ്ദേശ സ്വയംഭരണം : റിപ്പൺ പ്രഭു, 1882.
ബാഗാൾ വിഭജനം : കഴ്സൺ, 1905.
മിൻറ്റോ- മോർലി പരിഷ്കാരം : മിൻറ്റോ, 1909.
ബംഗാൾ വിഭജനം റദ്ദുചെയ്തത് : ഹാർ ഡിഞ്ച് II, 1911.
റൗലറ്റ് നിയമം : ചൌസ് ഫോർഡ്, 1919.
മെണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ : ചെംസ്ഫോർഡ്, 1919.
ജാലിയൻ വാലിയാ ബാഗ് കൂട്ടക്കൊല : ചെoസ്ഫോർഡ്, 1919.
നി:സ്സഹകരണ പ്രസ്ഥാനം : ചെംസ്ഫോർഡ്, 1920.
സൈമൺ കമ്മീഷൺ : ഇർവിൻ പ്രഭു, 1928.
പൂർണ്ണ സ്വരാജ് (ലാ ഹോർ) : ഇർവിൻ പ്രഭു, 1929.
സിവിൽ നിയമലംഘനം : ഇർവിൻ പ്രഭു, 1930.
ഗാന്ധി ഇർവിൻ ഉടമ്പടി : ഇർവിൻ... Read full study notes

കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങൾ കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങൾ

ആറങ്ങോട്ടു സ്വരൂപം വള്ളുവനാട്‌.
ഇളയിടത്ത്‌ സ്വരൂപം കൊട്ടാരക്കര.
എളങ്ങല്ലൂർ സ്വരൂപം ഇടപ്പള്ളി.
തരൂർ സ്വരൂപം പാൽക്കാട്‌.
തൃപ്പാപ്പൂർ സ്വരൂപം തിരുവിതാംകൂർ.
നെടിയിരുപ്പ്‌ സ്വരൂപം കോഴിക്കോട്‌.
പടിഞ്ഞ്നാറ്റേടത്തെ സ്വരൂപം കൊടുങ്ങല്ലൂർ.
Reference .

... Read full study notes

Theories and Inventors ( സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും ) Theories and Inventors ( സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും )

അസ്ഥിരത സിദ്ധാന്തം - ഡീബ്രോളി .
ആപേക്ഷികസിദ്ധാന്തം - ആൽബർട്ട് ഐൻസ്റ്റീൻ.
കണികാസിദ്ധാന്തം - ഐസക് ന്യൂട്ടൺ.
ക്വാണ്ടം സിദ്ധാന്തം - മാക്സ് പ്ലാങ്ക്.
ഗ്രഹങ്ങളുടെ ചലന നിയമം - ക്ലെപ്ലർ.
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം - ഹെൻറിച്ച് ഹെട്‌സ്.
ബോയിൽ നിയമം - റോബർട്ട് ബോയിൽ.
ബ്ലാക്ക്ഹോൾ സിദ്ധാന്തം - സ്റ്റീഫൻ ഹോക്കിൻസ്.
ഭൂഗുരുത്വാകർഷണ നിയമം - ഐസക് ന്യൂട്ടൺ.
രാമൻ പ്രഭാവം - സി.വി. രാമൻ.
വൈദ്യുത കാന്തിക പ്രേരണ തത്വം - മൈക്കിൾ ഫാരഡേ.
വൈദ്യുത കാന്തിക സിദ്ധാന്തം - ജയിംസ് മാക്സ് വെൽ.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share