Kerala PSC Exam Study Materials 6 Kerala PSC Exam Study Materials 6

Renaissance in Kerala Questions and Answers Renaissance in Kerala Questions and Answers

തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?.

സേതുല ക്ഷ്മിഭായി.


തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?.

സഹോദരൻ അയ്യപ്പൻ.


കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-.

തായാട്ട് ശങ്കരൻ.


ജീവകാരുണ്യനിരൂപണം രചിച്ചത്?.

ചട്ടമ്പി സ്വാമികൾ.


പെരിനാട് ലഹള നടന്ന വർഷം.

1915.


തെക്കാട് അയ്യ ജനിച്ച സ്ഥലം?.

നകലപുരം (തമിഴ്നാട്).


കുമാരനാശാൻ ജനിച്ച വർഷം?.

1873.


തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?.

ശിവൻ.


തുവയൽപന്തി സ്ഥാപിച്ചത്?.

അയ്യാ വൈകുണ്ഠർ.


തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്... Read full study notes

Renaissance in Kerala Questions and Answers in Malayalam Renaissance in Kerala Questions and Answers in Malayalam

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്.

സഹോദരൻ അയ്യപ്പൻ.


സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?.

1938.


സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?.

സാധുജനപരിപാലിനി.


ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?.

ചട്ടമ്പിസ്വാമികൾ.


കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?.

1805.


കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?.

പൊയ്കയിൽ അപ്പച്ചൻ.


വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?.

മന്നത്ത് പദ്മനാഭൻ.


വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?.

അയ്യങ്കാളി.


സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?.

ചെറായി (എറണാകുളം ).


വാഗ്ഭടാന... Read full study notes

Andaman and Nicobar Islands Andaman and Nicobar Islands

നിലവിൽവന്ന വർഷം : 1956 നവംബർ 1. .
തലസ്ഥാനം: പോർട്ട് ബ്ലെയർ .
ജില്ലകൾ :2 .
ഹൈക്കോടതി : കൊൽക്കത്ത .
ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി .
ആകെ ദീപുകളുടെ എണ്ണം: 572 .
ജനവാസമുള്ള ദീപുകളുടെ എണ്ണം:38.


PSC Questions related to Andaman and Nicobar Islands. 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?.

സൗത്ത് ആൻഡമാൻ.

2.ഏറ്റവും വലിയ ദീപ്? .

ഗ്രേറ്റ്നിക്കോബാർ.

3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്സ്),ബേ.

ഐലൻഡ്സ് എന്നീ പേരുകളിലറിയപ്പെടുന്നു.

4ഉൾക്കടൽ ദ്വീപ്, നക്കാവാരം എന്നീ പേരുകളിലും .

അറിയപ്പെടുന്നു .

5ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം.

6ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം.

7ദൈവത്തിന്റെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ചത് ആര്?.

നിക്കോളോ കോണ്ടി (ഇറ്റലി).

8.ഇന്ത്യയിൽ ഏറ്റവും കൂ... Read full study notes

Most Commonly Used Banking Terms. Most Commonly Used Banking Terms.

Bank Rate : It is the rate of interest charged by a central bank to commercial banks on the advances and the loans it extends.
Bouncing of a cheque : When an account has insufficient funds the cheque is not payable and is returned by the bank for a reason "Exceeds arrangement" or "funds insufficient".
CRR (Cash Reverse Ratio) :   The amount of funds that a bank keep with the RBI. If the percentage of CRR increases then the amount with the bank comes down.
Cheque : It is written by an individual to transfer amount between two accounts of the same bank or a different bank and the money is withdrawn from the account.
Core Banking Solutions (CBS) : In this, all the branches of the bank are connected together and the customer can access his/her funds or transactions from any other branch.
Debit Card : This is a card issued by the bank so the customers can withdraw their money from their account electronically.
Demat Account : The way in which a bank keeps money in a deposit account in the same way the Depository company converts share certificates into electronic form and keep them in a Demat account.
E-Banking : It is a type of banking in which we can conduct financial transactions electronically. RTGS, Credit cards, Debit cards etc come under this category.
EFT (Electronic Fund Transfer) : In this, we use Automatic teller machine, wire transfer and computers to move funds between different accounts in the different or same bank.
Fiscal Deficit : It is the amount of Funds borrowed by the government to meet the expenditures.
Initial Public Offering (IPO) : It is the time when a company makes the first offering of the shares to the public.
Leverage Ratio : It is a financial ratio which gives us an idea or a measure of a company’s ability to meet its financial losses.
Liquidity : It is the ability to convert an investment quickly into cash with no... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share