Kerala PSC Exam Study Materials 16 Kerala PSC Exam Study Materials 16

ഹോർമോൺ അപര്യാപ്ത രോഗങ്ങൾ. ജന്തുക്കളും പുസ്തകങ്ങളും ഹോർമോൺ അപര്യാപ്ത രോഗങ്ങൾ. ജന്തുക്കളും പുസ്തകങ്ങളും

.

ഹോർമോൺ അപര്യാപ്ത രോഗങ്ങൾ .

ക്രെട്ടിനിസം : തൈറോക്സിൻ.
ടെറ്റനി : പാരാതെർമോൺ.
ഡയബറ്റിസ് ഇൻസിപ്പിഡസ് : ADH.
ഡയബറ്റിസ് മെലിറ്റസ് : ഇൻസുലിൽ.
സിംപ്ൾ ഗോയിറ്റർ : തൈറോക്സിൻ.


ജന്തുക്കളും പുസ്തകങ്ങളും  .

അനിമൽഫാം : ജോർജ് ഓർവൽ .
ഒരു കുരുവിയുടെ പതനം : സാലിം അലി.
ഒറിജിനൽ ഓഫ് സ്പീഷീസ് : ചാൾസ് ഡാർവിൻ.
കേരളത്തിലെ പക്ഷികൾ : ഇന്ദുചൂഡൻ.
ബേഡ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ : സാലിം അലി.
ഹിസ്റ്ററികാഫ് അനിമൽസ് : അരിസ്റ്റോട്ടിൽ.
... Read full study notes

നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും

നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.


സസ്യങ്ങളും ശാസ്ത്രീയ നാമവും  .

ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം : ഏല റേറ്റിയ കാർഡമോമം.
ആര്യവേപ്പ് : അസസിറാക്ട ഇൻഡി ക.
അരയാൽ : ഫൈക്കസ് റിലിജിയോസ.
നെല്ല് : ഒ റൈസസറൈറ്റവ.
കറ്റാർവാഴ : അലോവേര.
കൈതച്ചക്ക : അനാനസ് കോ മോസസ്.
... Read full study notes

Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും ) Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )

അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം.
ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്.
ആലപ്പി ഗ്രീൻ : ഏലം.
ഇന്ത്യയുടെ ഇന്തപ്പഴം : പുളി.
ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച.
ഇന്ത്യൻ ഫയർ : അശോകം.
ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ.
ഔഷധ സസ്യങ്ങളുടെ മാതാവ് : തുളസി.
കല്പവൃക്ഷം : തെങ്ങ്.
കാട്ടിലെ മരപ്പണിക്കാർ : മരംകൊത്തി.
കാട്ടുമരങ്ങളുടെ ചക്രവർത്തി : തേക്ക്.
കിഴങ്ങുവർഗ്ഗങ്ങളുടെ റാണി : ഗ്ലാഡിയോലസ്.
കർഷകന്റെ മിത്രം : മണ്ണിര.
കർഷകന്റെ മിത്രമായ പക്ഷി : മൂങ്ങ.
കർഷകന്റെ മിത്രമായ പാമ്പ് : ചേര.
ചിരിക്കുന്ന മത്സ്യം : ഡോൾഫിൻ.
ചൈനീസ് ആപ്പിൾ : ഓറഞ്ച്.
ചൈനീസ് റോസ് : ചെമ്പരത്തി.
ജമൈക്കൻ പെപ്പ... Read full study notes

Diseases and organs that affect them. ( രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും ) Diseases and organs that affect them. ( രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും )

ആർത്രൈറ്റിസ് : അസ്ഥിസന്ധികൾ .
എക്സിമ : ത്വക്ക്.
എയ്ഡ്സ് :  രോഗ പ്രതിരോധ സംവിധാനം .
കണ :  അസ്ഥികൾ.
കോളറ :  കുടൽ.
ഗ്ലോക്കോമ :  കണ്ണ്.
ടെയ്ഫോയിഡ് :  കുടൽ.
ടെറ്റനി : പേശികൾ.
ട്രക്കോമ :  കണ്ണ്.
ന്യൂമോണിയ :  ശ്വാസകോശം.
പയോറിയ :  മോണ.
പിള്ള വാതം :  നാഡീവ്യൂഹം.
മഞ്ഞപ്പിത്തം :  കരൾ.
മുണ്ടിനീര് : ഉമിനീർ ഗ്രന്ഥികൾ.
മെനിഞ്ചിറ്റീസ്:  തലച്ചോറ്.
സാർസ് : ശ്വാസകോശം.
സിംപിൾ ഗോയിറ്റർ :  തെറോയിഡ് ഗ്രന്ഥി.
സിറോസിസ് :  കരൾ.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share