Kerala PSC Exam Study Materials 18 Kerala PSC Exam Study Materials 18

നവോത്ഥാന നായകരും അപരനാമങ്ങളും നവോത്ഥാന നായകരും അപരനാമങ്ങളും

ആലത്തുർ സ്വാമി  :  ബ്രഹമാനന്ദ ശിവയോഗി .
കവിതിലകൻ  :  പണ്ഡിറ്റ് കറുപ്പൻ.
കുഞ്ഞൻപ്പിള്ള  :  ചട്ടമ്പിസ്വാമികൾ.
കേരളൻ  :  സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള.
ജഗദ്ഗുരു  :  ശ്രീ ശങ്കരാചാര്യർ.
നടുവത്തമ്മൻ  :  കുറുമ്പൻ ദൈവത്താൻ.
നാണുവാശാൻ  :  ശ്രീ നാരായണ ഗുരു.
പുലയരാജ  :  അയങ്കാളി.
ഭാരത കേസരി  :  മന്നത്ത് പത്മനാഭൻ.
മുടിചൂടും പെരുമാൾ  :  വൈകുണ്ഠ സ്വാമികൾ.
മുത്തുക്കുട്ടി  :  വൈകുണo സ്വാമികൾ.
ശിവരാജയോഗി  :  തൈക്കാട് അയ്യ.
ഷൺമുഖദാസൻ  :  ചട്ടമ്പിസ്വാമികൾ.
സർവ്വ വിദ്യാധി രാജ  :  ചട്ടമ്പിസ്വാമികൾ.
... Read full study notes

മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body ) മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body )

അഡ്രിനല്‍ ഗ്രന്ഥികള്‍ - വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. .
അണ്ഡാശയം (Ovary) - ഈസ്ട്രജനും പ്രൊജസ്റ്റിറോണും അണ് ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍. അണ്‌ഡോല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തേയും നിയന്ത്രിക്കുക എന്നതാണ് ഈസ്ട്രജന്റെ ധര്‍മ്മം. പ്രൊജസ്റ്റിറോണ്‍ ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭപാത്രത്തെ സജ്ജമാക്കുന്നു.
തൈമസ് ഗ്രന്ഥി - ലിംഫോസൈറ്റുകളുടെ വളര്‍ച്ചക്കും വികാസത്തിനും സഹായിക്കുന... Read full study notes

അഗ്നി‌പർവതങ്ങൾ (Volcanoes) അഗ്നി‌പർവതങ്ങൾ (Volcanoes)

    തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു. .

    അഗ്നിപർവതങ്ങൾ സജീവമാവുന്നതിന്റെ ആവൃത്തി അനുസരിച്ച് അഗ്നിപർവതങ്ങളെ വേർതിരിക്കാം. അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിക്കാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും ക്രമമായി സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും... Read full study notes

കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ  ( Major Museums in Kerala ) കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ ( Major Museums in Kerala )

അറയ്ക്കൽ മ്യൂസിയം : കണ്ണൂർ.
ആർക്കിയോളജിക്കൽ മ്യൂസിയം : തൃശ്ശൂർ.
ആർട്ട് മ്യൂസിയം : തൃശ്ശൂർ.
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് : തിരുവനന്തപുരം.
ഇൻഡോ പോർച്ചുഗീസ് മ്യൂസിയം : ഫോർട്ട് കൊച്ചി.
കുതിര മാളിക പാലസ് മ്യൂസിയം : കിഴക്കേകോട്ട, തിരുവന്തപുരം.
കൃഷ്ണമേനോൻ മൂസിയം : കോഴിക്കോട്.
കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം : ഇടപ്പള്ളി ,കൊച്ചി.
കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം : തൃപ്പൂണിത്തുറ ഹിൽ പാലസ്.
ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം : തിരുവന്തപുരം.
തകഴി മ്യൂസിയം : ആലപ്പുഴ.
നേപ്പിയർ മ്യൂസിയം : തിരുവന്തപുരം.
പഴശ്ശിരാജാ മ്യൂസിയം : ഈസ്റ്റ്ഹിൽ (കോഴിക്കോട്).
ബേയ് ഐലന്റ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം : കോട്ടയം.
സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം : കൊല്ലം.
ഹെറിറ്റേജ് മ്യൂസിയ... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share