Kerala PSC Exam Study Materials 13 Kerala PSC Exam Study Materials 13

Glands Glands

ഗ്രന്ഥികളും വിശേഷണങ്ങളും .
അധിവൃക്കാ ഗ്രന്ഥി : സുപ്രാറീനൽ ഗ്രന്ഥി.
ആഗ്നേയ ഗ്രന്ഥി : സ്വീറ്റ് ബ്രഡ്.
ഗൊണാഡ് ഗ്രന്ഥി : ലൈംഗീഗ ഹോർമോൺ.
തൈമസ് ഗ്രന്ഥി : യുവത്വഗ്രന്ഥി.
തൈറോയ്ഡ് ഗ്രന്ഥി : ആദംസ് ആപ്പിൾ.
പീനിയൽ ഗ്രന്ഥി : ആത്മാവിന്റെ ഇരിപ്പിടം, ബയോ ക്ലോക്ക്.
പീയുഷ ഗ്രന്ഥി : മാസ്റ്റർ ഗ്രന്ഥി.

... Read full study notes

Clouds ( മേഘങ്ങൾ ) Clouds ( മേഘങ്ങൾ )

ക്യുമുലസ്  : സംവഹനപ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ.ചെമ്മരിയാടിന്റെ രോമക്കെട്ട്/പഞ്ഞിക്കെട്ട് ലംബാകൃതിയിൽ കൂന പോലെ ഉള്ള മേഘങ്ങൾ. പ്രസന്ന കാലാവസ്ഥ സൂചിപ്പിക്കുന്നു.
ക്യുമുലോനിംബസ് = ഇടിമേഘങ്ങൾ.കനത്ത മഴയ്ക്ക് കാരണം.
നിംബസ് = മഴമേഘങ്ങൾ.
സിറസ് =കൈചൂലിൽ/കുതിരവാൽ/തൂവൽകെട്ട് ആകൃതി.
സിറോക്യുമുലസ് = വെളുത്തമേഘശകലങ്ങൾ.
സിറോസ്ട്രാറ്റസ് = സൂര്യചന്ദ്രന്മാർക്ക് ചുറ്റും വലയം തീർക്കുന്നു.ഷീറ്റുകൾ അടുക്കിയ ആകൃതി.

... Read full study notes

Acid ( അമ്ലങ്ങൾ or ആസിഡുകൾ ) Acid ( അമ്ലങ്ങൾ or ആസിഡുകൾ )

ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ ആസിഡുകൾ. .


അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത്? : അസറ്റിക് ആസിഡ്.
ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ്? : അസറ്റിക് ആസിഡ്.
ആസിഡിൽ ലിമസിന്റെ നിറം എന്താണ്? : ചുവപ്പ്.
ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത്? : ഹൈഡ്രജൻ.
ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ്? : ഫോമിക് ആസിഡ്.
എന്താണ് സൂപ്പർ ആസിഡുകൾ? : സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.
എല്ലാ പഴവർഗ്ഗങ്ങളി... Read full study notes

Rivers and their shapes (നദികളും അവയുടെ ആകൃതികളും ) Rivers and their shapes (നദികളും അവയുടെ ആകൃതികളും )

"D" ആകൃതിയിലുള്ള സമുദ്രം : ആർട്ടിക്ക്.
"F" ആകൃതിയിലുള്ള കായൽ : ശാസ്താംകോട്ട.
"L" ആകൃതിയിൽ ഉള്ള കായൽ : പുന്നമടക്കായൽ.
"S" ആകൃതിയിലുള്ള സമുദ്രം : അറ്റ്ലാന്റിക്.
"T" ആകൃതിയിലുള്ള സംസ്ഥാനം : ആസ്സാം.
"U" ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ.
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം : നൈനിതാൾ (ഉത്തരാഖണ്ഡ്).
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം : വാർഡ്സ് തടാകം (ഷില്ലോങ് ).
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം : ചന്ദ്രതാൾ (ഹിമാചൽ ).
ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം : ഹൃദയസരസ്(വയനാട്).
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share