Kerala PSC Exam Study Materials 15 Kerala PSC Exam Study Materials 15

Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും ) Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും )

അണലി - വൈപ്പെറ റസേലി.
ആന - എലിഫന്റസ്‌ മാക്സിമസ്‌.
ഈച്ച - മസ്ക്ക ഡൊമസ്റ്റിക്ക.
ഒട്ടകപക്ഷി - സ്‌ട്രുതിയോ കാമെലസ്‌.
കടുവ - പാന്തെറ ടൈഗ്രിസ്‌.
കട്ടുപോത്ത്‌ - ബോസ്‌ ഗാറസ്‌.
കരിമീൻ - എട്രോപ്ലസ്‌ സുരാറ്റൻസിസ്‌.
കുതിര - എക്വസ്‌ ഫെറസ്‌ കബല്ലസ്‌.
തവള - റാണ ഹെക്സാഡക്റ്റെയില.
തേനീച്ച - ഏപ്പിസ്‌ ഇൻഡിക്ക.
നീലത്തിമിംഗലം - ബലിനോപ്ടെറ മസ്കുലസ്‌.
പട്ടി - കാനിസ്‌ ഫെമിലിയാരിസ്‌.
പട്ടുനൂൽപ്പുഴു - ബോംബിക്സ്‌ മോറി.
പഴയീച്ച - ഡ്രോസോഫിയ മെലനോഗാസ്റ്റർ.
പശു - ബോസ്‌ ഇൻഡിക്കസ്‌.
പാറ്റ - പെരിപ്ലാനറ്റ അമേരിക്കാന.
പൂച്ച - ഫെലിസ്‌ ഡൊമസ്റ്റിക്ക.
മനുഷ്യൻ - ഹോമോ സാപ്പിയൻസ്‌.
മയിൽ - പാവോ ക്രിസ്റ്റാറ്റസ്‌.
മുയൽ - ലിപ്പസ്‌ നൈഗ്രിക്കോളിസ്‌.
മൂർഖൻ പാമ്പ്‌ - നാജ നാജ.
സിംഹം - പാന്തെറാ ലിയോ.
സിംഹവാലൻ കുരങ്ങ്‌ - മക്കാക സ... Read full study notes

കേരളചരിത്രത്തിലെ ശാസനങ്ങൾ കേരളചരിത്രത്തിലെ ശാസനങ്ങൾ

വലിയ പാറകളിലും ഉന്നതങ്ങളായ സ്തംഭങ്ങളിലും പാറതുരന്നുണ്ടാക്കിയ ഗുഹകളുടെ ഭിത്തികളിലും വിസ്തൃതങ്ങളായ ശിലാഫലകങ്ങളിലും കാണുന്നു.

ശാസനങ്ങൾ. "സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു.


 വാഴപ്പിള്ളി ശാസനം (AD 832) .

"നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം.
"വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം".
കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty).
കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം.
ചെമ്പ് പാളിയിലുള്ള ശാസനം.
ചേരരാജാക്കൻമാരുടെ കേരളത്തിൽ നിന്ന് ലഭിച്ച ആദ്യശാസനം.
മലയാളലിപിയിലുള്ള ആദ്യ ശാസനം.
രാജശേഖരവ'മ്മൻ തയ്യാറാക്കി.("പരമേശ്വര ഭട്ടാരകൻ"എന്ന് ഈ ശാസനത്തിൽ.).


തരിസാപിള്ളിശാസനം (AD 849) .

(തരിസാപിള്ളി = കൊല്ലം). LINE_FE... Read full study notes

സംയുക്ത സൈനിക അഭ്യാസങ്ങൾ സംയുക്ത സൈനിക അഭ്യാസങ്ങൾ

ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ .
ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്.
ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ.
ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ.
ഇന്ത്യ - ഫ്രാൻസ് = വരുണ.
ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR.
ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ.
ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്.
ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2.
ഇന്ത്യ - റഷ്യ = ഇന്ദ്ര.
ഇന്ത്യ-തായ്‌ലൻഡ് = മൈത്രി.
ശ്രീലങ്ക - ഇന്ത്യ = SLINEX.
സിങ്കപ്പൂർ - ഇന്ത്യ = SIMBEX.
... Read full study notes

പരാഗണം. ഷഡ്പദം - ലാർവകൾ. പരാഗണം. ഷഡ്പദം - ലാർവകൾ.

പരാഗണം  .

കാറ്റ് : അനിമോ ഫിലി.
കീടം : എന്റെ മോഫിലി.
ജന്തുക്കൾ : സൂഫിലി.
ജലം : ഹൈഡ്രോ ഫിലി.
വാവൽ : കൈറോപ്റ്റീറോഫിലി.


ഷഡ്പദം - ലാർവകൾ  .

ഈച്ച : മാഗട്ട്സ്.
കൊതുക് : റിഗ്ളേഴ്സ്.
ചിത്രശലഭം : കാറ്റർ പില്ലർ.
പാറ്റ : നിംഫ്.
... Read full study notes
Facebook Page Whatsapp Share Twitter Share Google Plus Share