Kerala PSC Dates and Year Questions and Answers 6

101. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?

Answer: 1914

102. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?

Answer: 1965

103. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം

Answer: 1989

104. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

105. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്

Answer: ഓസ്ട്രേലിയ

106. പഞ്ചായത്തീരാജ് ദിനം

Answer: April 24

107. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്

Answer: 1961

108. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

Answer: 1995 മാര്‍ച്ച് 14

109. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം

Answer: 1498

110. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം

Answer: 1945

111. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

Answer: October 12, 1993

112. '99 ലെ വെള്ളപ്പൊക്കം ' എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായത്

Answer: 1924

113. ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏതാണ്

Answer: 1970

114. Balwadi nutrition programme was started in

Answer: 1970

115. Trachoma control programme was merged with the national programme for the control of blindness in

Answer: 1976

116. In which year Reserve Bank of India was nationalized?

Answer: 1949

117. ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ച വര്‍ഷം ?

Answer: 1951

118. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?

Answer: 1951

119. The battle of Plassy was fought in the year :

Answer: 1757

120. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

Facebook Page Whatsapp Share Twitter Share Google Plus Share