Kerala PSC Dates and Year Questions and Answers 2

21. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

22. The Indian National Congress celebrated the Independence Day for the first time on

Answer: January 26, 1930

23. ദേശീയ കൈത്തറി ദിനം

Answer: Aug 7

24. The national flag code of India has taken effect from

Answer: January 26,2002

25. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം

Answer: മെയ് 2005

26. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

27. മലബാർ കലാപം നടന്നവർഷം

Answer: 1921

28. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം

Answer: 1957 ഏപ്രിൽ 5

29. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

Answer: October 12, 1993

30. കേരളത്തിൽ വനവത്കരണ പദ്ധതികൾ ആരംഭിച്ചത്

Answer: 1998

31. കേരളത്തിൽ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം കമ്മീഷൻ ചെയ്ത വർഷം

Answer: 1999

32. Which day is considered as the World AIDS day

Answer: Dec 1

33. Prevention of food adulteration Act was enacted in

Answer: 1954

34. The Government of India has announced the National Health Policy in the year of

Answer: 1982

35. Three annual plan were launched between _____

Answer: 1966 to 1969

36. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?

Answer: 1951

37. World Red Cross Day is ?

Answer: May 8

38. The battle of Plassy was fought in the year :

Answer: 1757

39. മഞ്ചേരി കലാപം നടന്ന വർഷം ?

Answer: 1849

40. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം ?

Answer: 1984

Facebook Page Whatsapp Share Twitter Share Google Plus Share