Kerala PSC Dates and Year Questions and Answers 4

61. രക്ത രഹിത വിപ്ലവം അരങ്ങേറിയ വർഷം

Answer: 1688

62. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്

Answer: 1961

63. The period of first five year plan

Answer: 1951-1956

64. World Human Right Day

Answer: December 10

65. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

Answer: 1995 മാര്‍ച്ച് 14

66. വൈക്കം സതൃാഗ്രഹ൦ നടന്ന വ൪ഷ൦

Answer: 1924

67. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം

Answer: 1937

68. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്

Answer: ശങ്കരാചാര്യർ

69. When was the first test tube baby born

Answer: 1978

70. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം ?

Answer: 1946

71. വിശ്വശാന്തി ദിനം ?

Answer: സെപ്തംബര്‍ 11

72. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?

Answer: 1943

73. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് ?

Answer: 1956

74. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?

Answer: 1951

75. The first general election conducted in Independence India on?

Answer: 1952

76. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം ?

Answer: 1984

77. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

78. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

Answer: 1909

79. കെ. കേളപ്പൻ അന്തരിച്ചവർഷം?

Answer: 1971 ഒക്ടോബർ 7

80. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ?

Answer: 1961

Facebook Page Whatsapp Share Twitter Share Google Plus Share