Kerala PSC Dates and Year Questions and Answers 5

81. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

Answer: 1993

82. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

83. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

84. The national flag code of India has taken effect from

Answer: January 26,2002

85. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം

Answer: 1986

86. വൈക്കം സതൃാഗ്രഹ൦ നടന്ന വ൪ഷ൦

Answer: 1924

87. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

88. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്

Answer: ശങ്കരാചാര്യർ

89. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

90. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

91. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷം

Answer: 1951

92. Prevention of food adulteration Act was enacted in

Answer: 1954

93. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര സമരം നടന്ന വര്‍ഷം ?

Answer: 1857

94. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വര്‍ഷം കൂടുന്പോള്‍ ?

Answer: 10 വര്‍ഷം

95. World Literacy Day is observed on

Answer: Sep 8

96. മഞ്ചേരി കലാപം നടന്ന വർഷം ?

Answer: 1849

97. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

Answer: 1897

98. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

99. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

Answer: 1909

100. കെ. കേളപ്പൻ അന്തരിച്ചവർഷം?

Answer: 1971 ഒക്ടോബർ 7

Facebook Page Whatsapp Share Twitter Share Google Plus Share