Kerala PSC Dates and Year Questions and Answers 3

41. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

42. The Indian National Congress celebrated the Independence Day for the first time on

Answer: January 26, 1930

43. ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വിലാപ ദിനമായി ആചരിച്ചത് എന്നാണു

Answer: ഒക്ടോബർ 16

44. കാർഗിൽ വിജയ ദിനം

Answer: ജൂലൈ 26

45. ദേശീയ കൈത്തറി ദിനം

Answer: Aug 7

46. Rochdale equitable Society started in the year of:

Answer: 1844

47. Consumer Protection Act 1986, came into force on

Answer: 15-4-1987

48. World Human Right Day

Answer: December 10

49. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം

Answer: മെയ് 2005

50. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

51. Which day is considered as the World AIDS day

Answer: Dec 1

52. When was the Russian revolution Started

Answer: 1917

53. In which year the radio broadcasting started in India

Answer: 1927

54. MTP Act came into force in the year of

Answer: 1972

55. The Government of India has announced the National Health Policy in the year of

Answer: 1982

56. When was the first five-year plan of India started?

Answer: 1951

57. അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തിലൊരിക്കലാണ് ?

Answer: 8

58. കുളത്തൂർ കലാപം നടന്ന വർഷം ?

Answer: 1851

59. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

60. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

Answer: 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

Facebook Page Whatsapp Share Twitter Share Google Plus Share