Kerala PSC Books and Authors Questions and Answers 2

21. Who helped Veda Vyasa in writing Mahabharata?
a. na
b. Lord Ganesha
c. na
d. na

Answer: Lord Ganesha

22. who is the author of \'SUITABLE BOY\'?

Answer: vikram seth

23. \'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം\' ആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

24. \'മൈ സ്ട്രഗ്ഗിള്‍ \' ആരുടെ ആത്മകഥയാണ് ?

Answer: ഇ. കെ. നായനാര്‍

25. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ

Answer: വാസനാ വികൃതി

26. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

27. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

28. \"The Story of My Life\" ആരുടെ കൃതിയാണ്?

Answer: ഹെലൻ കെല്ലർ

29. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം

Answer: വീണപൂവ്

30. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

31. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തിയ പ്രശസ്ത മലയാള കവി

Answer: ഒ.എൻ.വി കുറുപ്പ്

32. Author of Inheritence of Loss

Answer: Kiran Desai

33. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍\" എന്ന പുസ്തകം രചിച്ചത്

Answer: എം.കെ സാനു

34. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death

Answer: Anuj Dhar

35. Who wrote the book \"planned Economy of India\"

Answer: M. Visweswarayya

36. Who wrote the book War and Peace

Answer: Leo Tolstoy

37. What is the oldest of the vedic literature

Answer: Rig Veda

38. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

39. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

40. Who was the author of the Natya-shastra?

Answer: Sage Bharata

Facebook Page Whatsapp Share Twitter Share Google Plus Share