Kerala PSC Books and Authors Questions and Answers 5

81. \'ഷാനാമ\' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്?

Answer: ഫിർദൗസി

82. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?

Answer: മരണ സര്‍ട്ടിഫിക്കെറ്റ്‌

83. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?

Answer: ആത്മകഥ

84. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം

Answer: കൃഷ്ണഗാഥ

85. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

86. ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര്

Answer: K ശ്രീകുമാർ

87. ആദ്യത്തെ ഓഡിയോ നോവൽ \'\'ഇതാണെന്റ പേര് \" എന്ന മലയാള കൃതിയുടെ കർത്താവ്

Answer: സക്കറിയാ

88. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

89. The author of the Book Republic

Answer: Plato

90. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

91. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

92. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: ഖസാക്കിന്റെ ഇതിഹാസം

93. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

94. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

95. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി

Answer: ജി.ശങ്കരക്കുറുപ്പ്

96. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

97. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: നാലുകെട്ട്

98. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം

Answer: കേരള പാണിനീയം

Facebook Page Whatsapp Share Twitter Share Google Plus Share