Kerala PSC Books and Authors Questions and Answers 1

1. who wrote the book \"audacity of hope\"

Answer: barack obama

2. Who is the author of the book \'my music my life\'?

Answer: Pandit ravi shankar

3. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?

Answer: സമരം തന്നെ ജീവിതം

4. ആദ്യത്തെ മലയാള കാവ്യം

Answer: രാമചരിതം പാട്ട്‌

5. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

6. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി

7. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ

Answer: ഇന്ദുലേഖ

8. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്

Answer: അക്കിത്തം നാരായണൻ

9. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

10. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

11. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

12. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്

Answer: അമർത്യാസെൻ

13. \"തോന്ന്യാക്ഷരങ്ങള്‍\" എന്ന കൃതി രചിച്ചത്‌

Answer: ഒ.എന്‍.വി.കുറുപ്പ്‌

14. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

15. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്

Answer: എം വാസുദേവൻ നായർ

16. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്

Answer: എം.കെ.മേനോൻ

17. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

18. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

19. Roopa Bhadratha Vaadam was related to

Answer: Mundasseri

20. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

Facebook Page Whatsapp Share Twitter Share Google Plus Share