Kerala PSC Books and Authors Questions and Answers 3

41. Hortus malabaricus was written in which language?

Answer: Latin

42. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

43. ഡിസ്കവറി ഓഫ് ഇൻഡ്യ എന്ന പുസ്തകം എഴുത

Answer: ജവഹർലാൽ നെഹ്രു

44. \'എന്റെ ജീവിത കഥ\' എന്ന പുസ്തകമെഴുതിയത് ആരാണ്?

Answer: എ.കെ.ജി

45. \'അഞ്ച് ഡോളർ പുഞ്ചിരി\' പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: ശശി തരൂർ

46. Whose autobiography is \'before memory fades\'?

Answer: Fali.s.nariman

47. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

48. സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?

Answer: എന്റെ ബാല്യകാല സ്മരണകള്‍

49. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?

Answer: എം.മുകുന്ദന്‍

50. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

51. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ്

Answer: ഒളിവർ ഗോൾഡ് സ്മിത്ത്

52. സുന്ദരികളും സുന്ദരന്മാരും രചിച്ചത്

Answer: ഉറൂബ് പി.സി കുട്ടികൃഷ്ണൻ

53. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്

Answer: അംബികാസുതൻ മങ്ങാട്

54. Vedadhikaranirupanam is written by

Answer: Chattampi Swamikal

55. അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്

Answer: വേരുകൾ

56. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്

Answer: ഉള്ളൂർ

57. " നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികള്‍

Answer: കടമ്മനിട്ട

58. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്

Answer: നളചരിതം ആട്ടക്കഥ

59. "ലിയാഖത് അലിഖാൻ" ആരുടെ കൃതിയാണ്

Answer: സി എച് മുഹമ്മദ് കോയ

60. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

Facebook Page Whatsapp Share Twitter Share Google Plus Share