Kerala PSC Books and Authors Questions and Answers 4

61. \'I am my own model\' is the autobiography of which Indian president?

Answer: B.D Jatti

62. \' പതറാതെ മുന്നോട്ട് \' ആരുടെ ആത്മകഥയാണ് ?

Answer: കെ.കരുണാകരന്‍

63. \' തുറന്നിട്ട വാതില്‍\' ആരുടെ ജീവചരിത്ര പുസ്തകം ആണ്?

Answer: ഉമ്മന്‍ ചാണ്ടി

64. ആദ്യത്തെ മലയാള നോവല്‍

Answer: കുന്ദലത

65. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: അബ്ദുൽ കലാം

66. ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം

Answer: പൊരുതുന്ന സൗന്ദര്യം

67. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

68. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്

Answer: ഉണ്ണികൃഷ്ണൻ പുതൂർ

69. The Author of \"Peoples Bank for Northern India\" is

Answer: Mr. Dupermen

70. Communist manifesto written by

Answer: Karl Marx

71. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

72. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ്

Answer: ആഡം സ്മിത്ത്

73. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

74. എം കെ മേനോന്റെ തൂലികാനാമം

Answer: വിലാസിനി

75. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

76. Which beach is the specified in the novel \'Chemmeen\'

Answer: Purakkad

77. "ആത്മകഥ" ആരുടെ ആത്മകഥയാണ്

Answer: ഇ.എം.എസ്

78. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

79. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്

Answer: എം.ടി.വാസുദേവൻ നായർ

80. "ചാപ് നാമ" എന്നത് ______ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:

Answer: സിന്ധ്

Facebook Page Whatsapp Share Twitter Share Google Plus Share