മലയാള സാഹിത്യം - തൂലികനാമങ്ങള്‍ ( Pen names of Malayalam writers ) മലയാള സാഹിത്യം - തൂലികനാമങ്ങള്‍ ( Pen names of Malayalam writers )


മലയാള സാഹിത്യം - തൂലികനാമങ്ങള്‍ ( Pen names of Malayalam writers )മലയാള സാഹിത്യം - തൂലികനാമങ്ങള്‍ ( Pen names of Malayalam writers )

  • അക്കിത്തം - അച്യുതന്‍ നമ്പൂതിരി
  • അയ്യനേത്ത് - എ പി പത്രോസ്
  • ആനന്ദ് - പി. സച്ചിദാനന്ദന്‍
  • ആഷാ മേനോന്‍ - കെ.ശ്രീകുമാര്‍
  • ഇടപ്പള്ളി - രാഘവന്‍പിള്ള
  • ഇടമറുക് - ടി സി ജോസഫ്
  • ഇടശ്ശേരി - ഗോവിന്ദന്‍ നായര്‍
  • ഇന്ദുചൂഡന്‍ - കെ കെ നീലകണ്ഠന്‍
  • ഉറൂബ് - പി സി കുട്ടികൃഷ്ണന്‍
  • ഉള്ളൂര്‍ - എസ് പരമേശ്വരയ്യര്‍
  • എം ആര്‍ ബി - എം ആര്‍ ഭട്ടതിരിപ്പാട്
  • എം ടി - വാസുദേവന്‍ നായര്‍
  • എസ് കെ പൊറ്റേക്കാട് - ശങ്കരങ്കുട്ടി പൊറ്റേക്കാട്
  • ഏകലവ്യന്‍ - കെ.എം മാത്യു
  • ഒ.എൻ.വി - ഒ.എൻ. വേലുകുറുപ്പ്
  • ഒളപ്പമണ്ണ - സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്
  • ഓംചേരി - എം. നാരായണൻ പിള്ള
  • കടമ്മനിട്ട - രാമകൃഷ്ണന്‍
  • കട്ടക്കയം - ചെരിയാന്‍ മാപ്പിള
  • കാക്കനാടന്‍ - ജോര്‍ജ് വര്‍ഗീസ്‌
  • കാരൂര്‍ - നീലകണ്ഠപ്പിള്ള
  • കുറ്റിപ്പുഴ - കൃഷ്ണപ്പിള്ള
  • കേസരി - എ.ബാലകൃഷ്ണപ്പിള്ള
  • കേസരി, വജ്രസൂചി, വജ്രബാഹു - വേങ്ങയിൽ കുഞ്ഞിരാമൻ നായർ
  • കോഴിക്കോടൻ - അപ്പുക്കുട്ടൻ നായർ
  • കോവിലന്‍ - പി വി അയ്യപ്പന്‍
  • ചങ്ങമ്പുഴ - കൃഷ്ണപ്പിള്ള
  • ചെറുകാട് - സി. ഗോവിന്ദപിഷാരടി
  • ജി - ജി. ശങ്കരക്കുറുപ്പ്
  • തകഴി - ശിവശങ്കരപ്പിള്ള
  • തിക്കോടിയന്‍ - പി .കുഞ്ഞനന്തന്‍ നായര്‍
  • തുളസീവനം - ആര്‍ രാമചന്ദ്രന്‍ നായര്‍
  • നന്തനാര്‍ - പി സി ഗോപാലൻ
  • നാലപ്പാട്ട് - നാരായണമേനോന്‍
  • നാലാങ്കല്‍ - കൃഷ്ണപ്പിള്ള
  • പവനന്‍ - പി വി നാരായണന്‍ നായര്‍
  • പാറപ്പുറം - കെ ഇ മത്തായി
  • പി - പി. കുഞ്ഞിരാമൻ നായർ
  • പ്രേംജി - എം പി ഭട്ടത്തിരിപ്പാട്
  • പ്രേംജീ - എം.പി ഭട്ടതിരിപ്പാട്
  • മാലി - മാധവന്‍ നായര്‍
  • വി കെ എന്‍ - വി കെ നാരായണന്‍ നായര്‍
  • വിലാസിനി - എം കെ മേനോന്‍
  • വെണ്ണിക്കുളം - ഗോപാലക്കുറുപ്പ്
  • സഞ്ജയൻ - മാണിക്കോത്ത് രാമുണ്ണി നായര്‍
  • സിനിക് - എം വാസുദേവന്‍ നായര്‍
  • സീതാരാമന്‍ - പി ശ്രീധരന്‍ പിള്ള
  • സുകുമാര്‍ - എസ് സുകുമാരന്‍ പോറ്റി
  • സുമംഗല - ലീല നമ്പൂതിരിപ്പാട്
  • സുരാസു - ബാലഗോപാലകുറുപ്പ്
Logo
Logo
ജൂലൈ മാസത്തിലെ പ്രധാന ദിനങ്ങൾ

ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം.
ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം.
ജൂലൈ 8 - പെരുമൺ ദുരന്ത ദിനം.
ജൂലൈ 11 - ലോകജനസംഖ്യാ ദിനം.
ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം.
ജൂലൈ 26 - കാർഗിൽ വിജയദിനം.
...

Open

Major Dams in India

Bhakra Nangal Dam Type: Concrete gravity.
River: Sutlej River.
Location: Himachal Pradesh.
Hirakud Dam Type: Composite Dam.
River: Mahanadi River.
Location: Orissa.
NagarjunaSagar Dam Type: Masonry Dam.
River: Krishna River.
Location: Andhra Pradesh.
Sardar Sarovar Dam Type: Gravity Dam.
River: Narmada River.
Location: Gujarat.
Tehri Dam Type: Earth and rock-fill.
River: Bhagirathi River.
Location: Uttarakhand.
...

Open

മലയാള കൃതികൾ - കേരള സാഹിത്യ അക്കാഡമി അവാർഡ്

.

കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...

Open

Facebook Page Whatsapp Share Twitter Share Google Plus Share