ജില്ല | വർഷം |
ആലപ്പുഴ | 1957 |
ഇടുക്കി | 1972 |
എറണാകുളം | 1958 |
കണ്ണൂർ | 1957 |
കാസർകോട് | 1984 |
കൊല്ലം | 1949 |
കോട്ടയം | 1949 |
കോഴിക്കോട് | 1957 |
തിരുവനന്തപുരം | 1949 |
തൃശ്ശൂർ | 1949 |
പത്തനംതിട്ട | 1982 |
പാലക്കാട് | 1957 |
മലപ്പുറം | 1969 |
വയനാട് | 1980 |
1949-തിൽ രൂപീക്കരിച്ച ജില്ലകൾ
Code : 49 കൊതിയന്മാർ തൃക്കോട്ടയിൽ
കൊ കൊല്ലം
തി തിരുവനന്തപുരം
ത്ര് ത്രിശ്ശൂർ
കോട്ട കോട്ടയം
1957-ൽ രൂപീക്കരിച്ച ജില്ലകൾ
Code : ആലപാല കോഴിക്ക് 57 കണ്ണുണ്ട്
ആലപ്പുഴ
പാലക്കാട്
കോഴിക്കോട്
കണ്ണൂർ
വയനാട്, പത്തനംതിട്ട, കാസർക്കോട് ജില്ലകൾ
Code : 80 82 84 വാപ കസറി
എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ
Code : EMI 58 69 72