മലയാള കൃതികൾ  - കേരള  സാഹിത്യ  അക്കാഡമി  അവാർഡ് മലയാള കൃതികൾ - കേരള സാഹിത്യ അക്കാഡമി അവാർഡ്


മലയാള കൃതികൾ  - കേരള  സാഹിത്യ  അക്കാഡമി  അവാർഡ്മലയാള കൃതികൾ - കേരള സാഹിത്യ അക്കാഡമി അവാർഡ്


കൃതിരചയിതാവ്
ഉമ്മാച്ചുപി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്)
നാലുകെട്ട്എം.ടി. വാസുദേവൻ നായർ
ഒരു വഴിയും കുറേ നിഴലുകളുംടി.എ. രാജലക്ഷ്മി
ഒരു തെരുവിന്റെ കഥഎസ്.കെ. പൊറ്റക്കാട്
മായകെ. സുരേന്ദ്രൻ
നിഴൽപ്പാടുകൾസി. രാധാകൃഷ്ണൻ
ആത്മാവിന്റെ നോവുകൾപി.സി. ഗോപാലൻ(നന്തനാർ)
ഏണിപ്പടികൾതകഴി ശിവശങ്കരപ്പിള്ള
നിറമുള്ള നിഴലുകൾഎം.കെ. മേനോൻ (വിലാസിനി)
വേരുകൾമലയാറ്റൂർ രാമകൃഷ്ണൻ
അരനാഴികനേരംകെ.ഇ. മത്തായി (പാറപ്പുറത്ത്)
ബലിക്കല്ല്പുതൂർ ഉണ്ണിക്കൃഷ്ണൻ
ആരോഹണംവി.കെ.എൻ
തോറ്റങ്ങൾകോവിലൻ
നക്ഷത്രങ്ങളേ കാവൽപി. പത്മരാജൻ
ഈ ലോകം, അതിലൊരു മനുഷ്യൻഎം. മുകുന്ദൻ
ഇനി ഞാൻ ഉറങ്ങട്ടെപി.കെ. ബാലകൃഷ്ണൻ
അഷ്ടപദിപെരുമ്പടവം ശ്രീധരൻ
നിഴലുറങ്ങുന്ന വഴികൾപി. വത്സല
അഗ്നിസാക്ഷിലളിതാംബിക അന്തർജ്ജനം
സ്മാരകശിലകൾപുനത്തിൽ കുഞ്ഞബ്ദുള്ള
നാർമടിപ്പുടവസാറാ തോമസ്
ഇല്ലംജോർജ് ഓണക്കൂർ
എണ്ണപ്പാടംഎൻ.പി. മുഹമ്മദ്
പാണ്ഡവപുരംസേതു
മഹാപ്രസ്ഥാനംമാടമ്പ് കുഞ്ഞുകുട്ടൻ
ഒറോതകാക്കനാടൻ
അഭയാർത്ഥികൾആനന്ദ്
ശ്രുതിഭംഗംജി. വിവേകാനന്ദൻ
നഹുഷപുരാണംകെ. രാധാകൃഷ്ണൻ
ഒരേ ദേശക്കാരായ ഞങ്ങൾഖാലിദ്
പ്രകൃതിനിയമംസി.ആർ. പരമേശ്വരൻ
ഗുരുസാഗരംഒ.വി. വിജയൻ
പരിണാമംഎം.പി. നാരായണപ്പിള്ള
ദൃക്‌സാക്ഷിഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്
ഓഹരികെ.എൽ. മോഹനവർമ്മ
മാവേലി മൻറംകെ.ജെ. ബേബി
സൂഫി പറഞ്ഞ കഥകെ.പി. രാമനുണ്ണി
വൃദ്ധസദനംടി.വി. കൊച്ചുബാവ
ജനിതകംഎം. സുകുമാരൻ
ഇന്നലത്തെ മഴഎൻ. മോഹനൻ
കൊച്ചരേത്തിനാരായൻ
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾസി.വി. ബാലകൃഷ്ണൻ
ആലാഹയുടെ പെണ്മക്കൾസാറാ ജോസഫ്
അഘോരശിവംയു.എ. ഖാദർ
വടക്കുനിന്നൊരു കുടുംബവൃത്താന്തംഅക്ബർ കക്കട്ടിൽ
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾഎൻ.എസ്. മാധവൻ
കണ്ണാടിയിലെ മഴജോസ് പനച്ചിപ്പുറം
കലാപങ്ങൾക്കൊരു ഗൃഹപാഠംബാബു ഭരദ്വാജ്
പാതിരാ വൻ‌കരകെ. രഘുനാഥൻ
ചാവൊലിപി.എ. ഉത്തമൻ
ആടുജീവിതംബെന്യാമിൻ
ബർസഖദീജ മുംതാസ്
അന്ധകാരനഴിഇ. സന്തോഷ് കുമാർ
കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവുംടി.പി. രാജീവൻ


Logo
Logo
List of World\'s Largest, Smallest, Highest, Lowest and Deepest Things

Busiest Airport : Chicago O'Hare International Airport .
Coldest Place : Vostok, Antarctica.
Coldest Planet : Neptune.
Deepest Gorge : Hell’s Canyon, USA.
Deepest Lake : Lake Baikal, Siberia.
Deepest Ocean : Pacific Ocean.
Deepest Point in the Ocean : Challenger deep of Mariana Trench in Pacific Ocean.
Deepest in the World.
Driest Place : Death Valley, California.
Fastest Bird : Swift.
Fastest Land Animal : Cheetah.
Fastest Planet : Mercury.
Heaviest Rainfall : Mawsynram, India.
Highest Active Volcano : Guayathiri, Chile.
Highest Airport : Lhasa Airport, Tibet.
Highest Bridge : Milau, France.
Highest Capital City : La Paz, Bolivia.
Highest Continent : Antarctica.
Highest Lake : Titicaca, Bolivia.
Highest Mountain Peak : Mt. Everest.
Highest Mountain Peak : Mt. Everest, Nepal.
...

Open

കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Code

.

ജില്ല വർഷം .
ആലപ്പുഴ 1957 .
ഇടുക്കി 1972 .
എറണാകുളം 1958 .
കണ്ണൂർ 1957 .
കാസർകോട് 1984  .
കൊല്ലം 1949 .
കോട്ടയം 1949 .
കോഴിക്കോട് 1957 .
തിരുവനന്തപുരം 1949 .
തൃശ്ശൂർ 1949 .
പത്തനംതിട്ട 1982 .
പാലക്കാട് 1957 .
മലപ്പുറം 1969 .
വയനാട് 1980 .


1949-തിൽ രൂപീക്കരിച്ച ജില്ലകൾ .

Code : 49 കൊതിയന്മാർ തൃക്കോട്ടയിൽ.

കൊ കൊല്ലം .

തി തിരുവനന്തപുരം.

...

Open

പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യ

ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്‌.
UPAC ചെയർമാൻ - ഡേവിഡ്‌ ആർ . സായിമില...

Open

Facebook Page Whatsapp Share Twitter Share Google Plus Share