Countries and its Independence day ( രാജ്യങ്ങളും സ്വാതന്ത്ര്യദിനവും ) Countries and its Independence day ( രാജ്യങ്ങളും സ്വാതന്ത്ര്യദിനവും )


Countries and its Independence day ( രാജ്യങ്ങളും സ്വാതന്ത്ര്യദിനവും )Countries and its Independence day ( രാജ്യങ്ങളും സ്വാതന്ത്ര്യദിനവും )

  • അഫ്ഗാനിസ്ഥാൻ - ആഗസ്റ്റ് 19
  • അമേരിക്ക - ജുലൈ 4
  • അർമേനിയ - മേയ് 28
  • അൾജീരിയ - ജൂലൈ 3
  • ആസ്ട്രേലിയ - ജനുവരി 4
  • ഇന്ത്യ - ആഗസ്റ്റ് 15
  • ഇറ്റലി - മാർച്ച് 26
  • ഇസ്രായേൽ - ഏപ്രിൽ 3
  • ഇൻഡോനേഷ്യ - ആഗസ്റ്റ് 17
  • ഉസ്ബക്കിസ്ഥാൻ - ആഗസ്റ്റ് 24
  • കാനഡ - ജൂലൈ 11
  • കെനിയ - ഡിസംബർ 12
  • കൊറിയ - ആഗസ്റ്റ് 15
  • ഗ്രീസ് - മാർച്ച് 25
  • ചൈന - ഒക്ടോബർ 10
  • ജപ്പാൻ - ഏപ്രിൽ 29
  • നൈജീരിയ - ഒക്ടോബർ 1
  • നോർവെ - മെയ് 17
  • പാക്കിസ്ഥാൻ - ആഗസ്റ്റ് 14 
  • ഫിലിപ്പൈൻസ് - ജൂൺ 12
  • ഫ്രാൻസ് - ജൂലൈ 14
  • ബംഗ്ലാദേശ് - ഡിസംബർ 16
  • ബെൽജിയം - ജൂലൈ 21
  • ബ്രസീൽ - സെപ്തംബർ 17
  • മലേഷ്യ - ആഗസ്റ്റ് 31
  • മെക്സിക്കോ - സെപ്തംബർ 16
  • മ്യാൻമ്മാർ - ജനുവരി 4
  • മൗറിഷ്യസ് - മാർച്ച് 12
  • വിയറ്റ്നാം - സെപ്തംബർ 2
  • ശ്രീലങ്ക - ഫെബ്രുവരി 4
  • സിംബാബെ - ഏപ്രിൽ 18
  • സ്പെയിൻ - ഏപ്രിൽ 10
  • സ്വിറ്റ്സർലാന്റ് - ആഗസ്റ്റ് 1
  • ഹോളണ്ട് - മെയ് 3
Logo
Logo
പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India)

അടിമ വംശം : കുത്തബ്ദീൻ ഐബക്.
കണ്വ വംശം : വാസുദേവ കണ്വർ.
കുശാന വംശം : കജുല കാഡ്ഫിസെസ്.
ഖിൽജി വംശം : ജലാലുദ്ദീൻ ഖിൽജി.
ഗുപ്ത രാജവംശം : ശ്രീഗുപ്തൻ.
ചാലൂക്യ വംശം : പുലികേശി I.
ചോള സാമ്രാജ്യം : പരാന്തകൻ I.
തുഗ്ലക് വംശം : ഗിയാസുദ്ദീൻ തുഗ്ലക്.
നന്ദവംശം : മഹാപത്മനന്ദൻ.
പല്ലവരാജവംശം : സിംഹവിഷ്ണു.
പാല രാജവംശം : ഗോപിലൻ.
ബാഹ്മനി വംശം : അലാവുദ്ദീൻ ബാഹ്മൻ ഷാ ( ഹ...

Open

The solar system ( സൗരയൂഥം )

സൗരയൂഥത്തിലെ ഗ്രഹങ്ങൾ Mercury ( ബുധൻ ).
Venus ( ശുക്രൻ ).
Earth ( ഭൂമി ).
Mars ( ചൊവ്വ ).
Jupiter ( വ്യാഴം ).
Saturn ( ശനി ).
Uranus ( യുറാനസ് ).
Neptune ( നെപ്റ്റ്യൂൺ ).


Questions related to Solar system സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം : ജൂനോ.
സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത് : അഞ്ചാം സ്ഥാനം (അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്).
സൗരയൂഥത്തിലെ...

Open

ഇൻഡ്യയിലെ പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ ( Memorial Places of Famous Indian Leaders)

.

അംബേദ്കർ ചൈത്യഭൂമി .
ഇന്ദിരാഗാന്ധി ശക്തിസ്ഥൽ .
കിഷൻകാന്ത് നിഗംബോധ ഘട്ട് .
കെ.ആർ. നാരായണൻ ഉദയഭൂമി .
ഗാന്ധിജി രാജ്ഘട്ട് .
ഗുൽസാരിലാൽ നന്ദ നാരായൺ ഘട്ട് .
ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മ ഏകതാസ്ഥൽ .
ചരൺസിങ് കിസാൻഘട്ട് .
ജഗ്ജീവൻ റാം സമതാസ്ഥൽ .
നരസിംഹറാവു ബുദ്ധപൂർണിമ പാർക്ക് .
നെഹ്റു, സഞ്ജയ് ഗാന്ധി ശാന്തിവനം .
മൊറാർജി ദേശായി...

Open

Facebook Page Whatsapp Share Twitter Share Google Plus Share