Major Commissions in India ( ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ  ) Major Commissions in India ( ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ )


Major Commissions in India ( ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ  )Major Commissions in India ( ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ )

  • BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം 
  • Dr. S. രാധാകൃഷ്ണ =സർവകലാശാല 
  • UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം 
  • YVChandrachood =ക്രിക്കറ്റ് കോഴ വിവാദം 
  • അലാഗ് =UPSC exam 
  • അശോക് മേത്ത =പഞ്ചായത്തീരാജ് 
  • കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് 
  • കോത്താരി =വിദ്യാഭ്യാസം 
  • ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം 
  • ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്പെരിയാർ 
  • ജസ്റ്റിസ് C S ധർമാധികാരി =സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ
  • ജസ്റ്റിസ് O Sha കമ്മിറ്റി =കൊങ്കൺ റെയിൽവേ പ്രൊജക്റ്റ് 
  • ജസ്റ്റിസ് SK ഫുക്കാൻ =തെഹൽക 
  • ജസ്റ്റിസ് തോമസ് p ജോസഫ് =മാറാട് കലാപം 
  • ജസ്റ്റിസ് വർമ്മ =രാജീവ് ഗാന്ധി വധം 
  • ജസ്റ്റിസ്. നാരായണക്കുറുപ്പ് =കുമരകം ബോട്ടപകടം 
  • ജുസ്റ്റിസ്. പരീതുപിള്ള =തട്ടേക്കാട് ബോട്ടപകടം 
  • ദിനേശ് ഗോ സ്വാമി =തെരെഞ്ഞെടുപ്പ് പരിഷ്‌കാരം 
  • നരസിംഹം =ബാങ്കിങ് പരിഷ്കരണം 
  • നാനാവതി &KG ഷാ =ഗുജ്‌റാത് കലാപം 
  • നാനാവതി =1984ലെ സിഖ് കൂട്ടക്കൊല 
  • പാലോളി =ന്യൂനപക്ഷ സമുദായ സംവരണം 
  • ഫസൽ അലി =1956ലെ ഭാഷ പുനഃസങ്കടന 
  • ബൽവന്ത് റായ് മേത്ത =പഞ്ചായത്തീരാജ് 
  • മണ്ഡൽ കമ്മീഷൻ =പിന്നോക്കസമുദായ സംവരണം 
  • മാധവ്ഗാഡ്ഗിൽ =പശിമഘട്ട പരിസ്ഥിതി 
  • മീനാകുമാരി =മൽസ്യ ബന്ധനം 
  • മുഖർജി =സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം 
  • മുരാരി =ആഴക്കടൽ മൽസ്യ ബന്ധനം 
  • മോത്തിലാൽ &വോറ =രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം 
  • മോഹൻകുമാർ =കല്ലുവാതുക്കൽ മദ്യ ദുരന്ത
  • മൽഹോത്ര =ഇൻഷുറൻസ് പരിഷ്‌കാരം 
  • യശ്പാൽ =പ്രൈമറി Education
  • രാജ ചെല്ലയ്യ =നികുതി പരിഷ്‌കാരം 
  • ലക്കടവല =ദരിദ്രരേഖ 
  • ലിബർഹാൻ =അയോദ്ധ്യ 
  • ശ്രീകൃഷ്ണ =മുംബൈ കലാപം 
  • സച്ചാർ =മുസ്ലിം സംവരണം 
  • സുബ്രമണ്യം കമ്മിറ്റി =പീഡിത വ്യവസായങ്ങൾ 
  • സർക്കാരിയാ =കേന്ദ്ര -State ബന്ധങ്ങൾ 
Logo
Logo
നവോത്ഥാന നായകരും അപരനാമങ്ങളും

ആലത്തുർ സ്വാമി  :  ബ്രഹമാനന്ദ ശിവയോഗി .
കവിതിലകൻ  :  പണ്ഡിറ്റ് കറുപ്പൻ.
കുഞ്ഞൻപ്പിള്ള  :  ചട്ടമ്പിസ്വാമികൾ.
കേരളൻ  :  സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള.
ജഗദ്ഗുരു  :  ശ്രീ ശങ്കരാചാര്യർ.
നടുവത്തമ്മൻ  :  കുറുമ്പൻ ദൈവത്താൻ.
നാണുവാശാൻ  :  ശ്രീ നാരായണ ഗുരു.
പുലയരാജ  :  അയങ്കാളി.
ഭാരത കേസരി  :  മന്നത്ത് പത്മനാഭൻ.
മുടിചൂടും പെരുമാൾ  :...

Open

കേരള സാഹിത്യം - ആത്മകഥകൾ

എന്റെ കഥ: മാധവിക്കുട്ടി.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി.
എന്റെ വക്കീൽ ജീവിതം: തകഴി.
എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ.
എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി.
...

Open

Important Schemes Of Narendra Modi Government

2014 .

Jan Dhan Yojana.
Make in India.
Swachh Bharat Abhiyan.
Sansad Adarsh Gram Yojana.
2015 .

Beti Bachao, Beti Padhao.
MUDRA Bank.
AMRUT Mission.
Housing for All 2022.
Digital India.
One Rank, One Pension.
2016  .

Startup India, Standup India.
Unified Payment Interface (UPI).
Pradhanmantri Ujjwala Yojana.
UDAN Yojana.
Demonetization/ Cashless India.
2017  .

Prawasi Kaushal Vikas Yojana.
...

Open

Facebook Page Whatsapp Share Twitter Share Google Plus Share