Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ ) Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )


Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )

  • ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
  • ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
  • ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
  • ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
  • ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
  • ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്തു വജ്രം ആണ്.
  • പ്രകാശം അനുപ്രസ്ഥ തരംഗമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് അഗസ്റ്റിൻ ഫ്രണേൽ.
  • പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമമാണ് വജ്രം.
  • പ്രകാശം ഒരു അനുപ്രസ്ഥ തരംഗം (Transverse wave) കൂടിയാണ്.
  • പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം.
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ശൂന്യതയിൽ ആണ്.
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലിയോൺ ഫുക്കാൾട്ട്.
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം (Medium) ആവശ്യമില്ല.
  • പ്രകാശത്തെ കുറിച്ചുള്ള പഠന ശാഖയാണ് ഒപ്റ്റിക്സ് (Optics).
  • പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോണുകൾ.
  • ശൂന്യതയിൽ പ്രകാശത്തിൻറെ വേഗം 3X10 8 മീറ്റർ/സെക്കൻറ് ആണ്.
  • സൂര്യൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 8.2 മിനിട്ടാണ്[500 സെക്കൻറ്].
Logo
Logo
അഗ്നി‌പർവതങ്ങൾ (Volcanoes)

    തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വ...

Open

Time and Work Problems - Shortcut Tricks and Formulas

Problems Type 1: .

A can finish work in X days. .

B can finish work in Y days.


Both can finish in Z days = (X*Y) / (X+Y). .


Problems Type 2: .

Both A and B together can do work in T days.

A can do this work in X days.


then, B can do it in Y days = (X*T) / (X-T) .


Problems Type 3: .

A can finish work in X days.

B can finish work in Y days.

C can finish work in Z days.


Together they can do work in T days = (X*Y*Z)/ [(X*Y)+(Y*Z)+(X*Z)] .


Problems Type 4: .

A can finish work in X days.

B can finish work in Y days.


A*X = B*Y.

...

Open

Important amendments to Indian Constitution (ഇന്ത്യൻ ഭരണഘടനയിലെ പ്രധാന ഭേദഗതികൾ)

.

Amendment Year Details .
7 1956 Reorganisation of States on linguistic basis and introduction of Union Territories. .
9 1960 Adjustments to Indian territory as per agreement with Pakistan. .
10 1961 Dadra, Nagar, and Haveli included in the Indian Union as a Union Territory. .
12 1961 Goa, Daman, and Diu included in the Indian Union as a Union Territory. .
13 1963 The state of Nagaland formed with special protection under Article 371A. .
14 1962 Pondicherry incorporated into the Indian Union. .
36 1975 Sikim included as an Indian state. .
42 1976 Fundamental Duties prescribed, India became the Socialist Secular Republic. .
44 1978 Right to Property removed from the list of fundamental rights. .
52 1985 Defection to another party after election made illegal. .
61 1989 Voting age reduced from 21 to 18. .
73 1993 Introduction of Panchayati Raj. . LIN...

Open

Facebook Page Whatsapp Share Twitter Share Google Plus Share