അഗ്നി‌പർവതങ്ങൾ (Volcanoes) അഗ്നി‌പർവതങ്ങൾ (Volcanoes)


അഗ്നി‌പർവതങ്ങൾ (Volcanoes)അഗ്നി‌പർവതങ്ങൾ (Volcanoes)

    തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു.

    അഗ്നിപർവതങ്ങൾ സജീവമാവുന്നതിന്റെ ആവൃത്തി അനുസരിച്ച് അഗ്നിപർവതങ്ങളെ വേർതിരിക്കാം. അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിക്കാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും ക്രമമായി സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ നിർവാണ അഗ്നിപർവതങ്ങൾ (dormant volcanoes) എന്നും പൊതുവേ വിളിക്കുന്നു.

പ്രധാന അഗ്നി‌പർവതങ്ങൾ 

  • അവാചിൻസ്കി-കൊര്യാക്‌സ്കി, കാംചക, റഷ്യ
  • ഉആവൺ, പാപ്പുവ ന്യൂ ഗിനിയ
  • ഗാലിരാശ്, നരീനൊ, കൊളംബിയ
  • ടൈഡെ, കാനറി ദ്വീപുകൾ, സ്പെയിൻ
  • താൽ, ലുസോൺ, ഫിലിപ്പൈൻസ്
  • നെവാദോ ദെ കൊളിമ, മെക്സിക്കൊ
  • മൗണ്ട് അൺസൻ, നാഗസാക്കി പ്രിഫക്റ്റർ, ജപ്പാൻ
  • മൗണ്ട് എറ്റ്ന, സിസിലി, ഇറ്റലി
  • മൗണ്ട് നൈരാഗോംഗോ, കോംഗോ
  • മൗണ്ട് മെരാപി, മദ്ധ്യ ജാവ, ഇന്തോനേഷ്യ
  • മൗണ്ട് റെയ്നിയർ, വാഷിങ്ടൻ സംസ്ഥാനം, അമേരിക്കൻ ഐക്യനാടുകൾ
  • മൗണ്ട് ലോഅ, ഹവായി, അമേരിക്കൻ ഐക്യനാടുകൾ
  • വെസൂവിയസ്, നേപ്പിൾസ് പ്രോവിൻസ്, ഇറ്റലി
  • സകുരാജീമ, കഗീഷിമ പ്രിഫക്റ്റർ, ജപ്പാൻ
  • സാൻ മരിയ, ഗ്വാട്ടിമാല
  • സൻറ്റോറിനി, ഗ്രീസ്


ഇന്ത്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു? ആൻഡമാൻ നിക്കോബാർ.

കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്? താൻസാനിയ

Logo
Logo
Major museums in Kerala

ആദ്യ കാർട്ടൂൺ മ്യൂസിയം : കായംകുളം .
ആദ്യ തേക്ക് മ്യൂസിയം : വെളിയന്തോട് (നിലമ്പൂർ).
ആദ്യ വാട്ടർ മ്യൂസിയം : കോഴിക്കോട്.
ഇന്ത്യൻ ബിസിനസ് മ്യൂസിയം : ചാലിയം.
കേരളത്തിലെ ആദ്യ ക്രൈം മ്യൂസിയം : തിരുവനന്തപുരം.
കേരളത്തിലെ ആദ്യ പോലീസ് മ്യൂസിയം : കൊല്ലം.
കേരളത്തിലെ ആദ്യ ബാങ്കിഗ് മ്യൂസിയം : തിരുവനന്തപുരം (കവടിയാർ).
കേരളത്തിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം : കൊച്ചി. LINE...

Open

Doctors and their medical specialities.

Cardiologist - Heart doctor.
Dentist - Tooth doctor.
Dermatologist - Deals with skin problems.
Endocrinologist - Deals with the problems of thyroid and ductless glands.
Gastrologist - Deals with digestive system problems.
Nephrologist - Kidney doctor.
Neurologist - Deals with the problems of Brain and nerves.
Obstetrician - Deals with pregnancy and birth.
Oncologist- Cancer doctor.
Ophthalmologist - Eye doctor.
Pediatrician - Child doctor.
Podiatrist - Foot doctor.
Psychiatrist - Deals with mental health.
Rheumatologist - Deals with treatment of arthritis and other diseases of the joints, muscles and bones.
Urologist - Deals with bladder.
...

Open

മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

.

കൃതി രചയിതാവ് .
ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ .
പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ .
ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള .
കഴിഞ്ഞകാലം കെ.പി. കേശവമേനോൻ .
സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ .
വിശ്വദർശനം ജി. ശങ്കരക്കുറുപ്പ് .
അയൽ‌ക്കാർ പി. കേശവദേവ് .
മുത്തശ്ശി എൻ. ബാലാമണിയമ്മ .
കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ .
താമരത്തോണി...

Open

Facebook Page Whatsapp Share Twitter Share Google Plus Share