The solar system ( സൗരയൂഥം ) The solar system ( സൗരയൂഥം )


The solar system ( സൗരയൂഥം )The solar system ( സൗരയൂഥം )

സൗരയൂഥത്തിലെ ഗ്രഹങ്ങൾ

  • Mercury ( ബുധൻ )
  • Venus ( ശുക്രൻ )
  • Earth ( ഭൂമി )
  • Mars ( ചൊവ്വ )
  • Jupiter ( വ്യാഴം )
  • Saturn ( ശനി )
  • Uranus ( യുറാനസ് )
  • Neptune ( നെപ്റ്റ്യൂൺ )


Questions related to Solar system

  • സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം : ജൂനോ
  • സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത് : അഞ്ചാം സ്ഥാനം (അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്)
  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം : ഡീമോസ്
  • സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് : ചൊവ്വയിൽ
  • സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത് : അഞ്ചാം സ്ഥാനം
  • വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം : ജൂനോ
  • ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം : ശുക്രൻ
  • ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് : 14 ഡിഗ്രി സെൽഷ്യസ്
  • ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം : ശുക്രൻ
  • ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം : ചൊവ്വ
  • ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ് : 23.5 ഡിഗ്രി
  • ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര് : ജിയോയ്ഡ്
  • ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അറിയപ്പെടുന്നത് : 1 അസ്ട്രോണമിക്കൽ യുണിറ്റ്
  • ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത് : ചൊവ്വ
  • ഫോബോസ്, ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ്‌ : ചൊവ്വ
  • പേരിന് ഗ്രീക്ക്/റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം : ഭൂമി (എർത്ത്)
  • ടെറ (ലാറ്റിൻ), ഗൈയ (ഗ്രീക്ക്) എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം : ഭൂമി
  • ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത് : ഭൂമി
  • ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം : ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു, 2012 ഇൽ ഇറങ്ങി)
  • ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം : അയൺ ഓക്‌സൈഡ്
  • ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട് : സൊജേർണർ
  • ചൊവ്വ പ്രതലത്തിൽ ഇറങ്ങിയ ആദ്യ പേടകം : വൈക്കിങ്-1 (USA, 1976 )
  • ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും ദൈർഘ്യം തിളക്കമുള്ള വസ്തു : ശുക്രൻ
  • ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം : ചൊവ്വ (മാർസ്)
  • ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത് : ചൊവ്വ
  • ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം : ഗേൽ ക്രേറ്റർ
  • കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് : ചൊവ്വയിൽ
  • കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് : ഫോബോസ് (ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം)
  • ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം : ബുധൻ
  • ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം : ബുധൻ (88 ദിവസം)
  • ഏറ്റവും ചൂട് കൂടിയ ഗ്രഹം : ശുക്രൻ
  • ഈയിടെ ആണവ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം : ചൊവ്വ
  • MAVEN, ഓപ്പർച്യുണിറ്റി, സ്പിരിറ്റ് തുടങ്ങിയ പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ചതാണ് : ചൊവ്വ
  • MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം : 2013
Logo
Logo
Common Economic Terms and Definitions

Active Market .

This is a term used by the stock exchange which specifies the particular stock or share which deals in frequent and regular transactions. It helps the buyers to obtain reasonably large amounts at any time.


Administered Price .

The administrative body e.g., the government a marketing board or a trading group determines this price. The competitive market force is not entitled to determine this price. The government fixes a price in accordance with a demand-supply portion in the market. .


Ad-valorem Tax .

Ad-valorem tax is a kind of indirect tax in which goods are taxed by their values. In the case of ad-volorem tax, the tax amount is calculated as the proportion of the price of the goods. Value-added Tax (VAT) is an ad-volorem Tax.


Advanced Countries .

Advanced countries ar...

Open

ബ്രാൻഡ് അംബാസഡർ ( Brand Ambassadors )

2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്.
UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ (സിനിമാ നടൻ).
UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് (നടി).
UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്.
അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ ).
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽഅംബാസിഡർമാർ - സൽമാൻ ഖാൻ,.
ഇൻക്രഡിബിൾ ഇന്ത്യ - ന...

Open

ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ

1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? .

2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?.

3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?.

4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?.

5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?.

6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?.

7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?.
LINE_FEE...

Open

Facebook Page Whatsapp Share Twitter Share Google Plus Share