ഇൻഡ്യയിലെ  പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ ( Memorial Places of Famous Indian Leaders) ഇൻഡ്യയിലെ പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ ( Memorial Places of Famous Indian Leaders)


ഇൻഡ്യയിലെ  പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ ( Memorial Places of Famous Indian Leaders)ഇൻഡ്യയിലെ പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ ( Memorial Places of Famous Indian Leaders)


അംബേദ്കർചൈത്യഭൂമി
ഇന്ദിരാഗാന്ധിശക്തിസ്ഥൽ
കിഷൻകാന്ത്നിഗംബോധ ഘട്ട്
കെ.ആർ. നാരായണൻഉദയഭൂമി
ഗാന്ധിജിരാജ്ഘട്ട്
ഗുൽസാരിലാൽ നന്ദനാരായൺ ഘട്ട്
ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മഏകതാസ്ഥൽ
ചരൺസിങ്കിസാൻഘട്ട്
ജഗ്ജീവൻ റാംസമതാസ്ഥൽ
നരസിംഹറാവുബുദ്ധപൂർണിമ പാർക്ക്
നെഹ്റു, സഞ്ജയ് ഗാന്ധിശാന്തിവനം
മൊറാർജി ദേശായിഅഭയ്ഘട്ട്
രാജീവ്ഗാന്ധിവീർഭൂമി
ദേവിലാൽ സംഘർഷ്സ്ഥൽ
ഡോ. രാജേന്ദ്രപ്രസാദ്മഹാപ്രയാൺഘട്ട്
ലാൽബഹാദൂർ ശാസ്ത്രിവിജയ്ഘട്ട്


Code: വീരനായ രാജീവും ശക്തയായ ഇന്ദിരയും ദേശായിക്ക് അഭയം നൽകിയത് നന്ദ യുടെ നാരായൺ ഘട്ടിലാണ് . ഇതു കണ്ട് നെഹ്റുവിനും സഞ്ജയ്ക്കും ശാന്തി കിട്ടി.

Logo
Logo
Important events and years in the Indian History

Government of India Act (1858).
Indian National Congress (1885).
Partition of Bengal (1905).
Muslim League (1906).
Swadeshi Movement (1905).
Morley-Minto Reforms (1909).
Lucknow Pact (1916).
Home Rule Movement (1916-­1920).
The Gandhian Era (1917-1947).
Khilafat Movement (1920).
The Rowlatt Act (1919).
Jallianwalla Bagh Massacre (1919).
Non-Cooperation Movement (1920).
Chauri Chaura Incident (1922).
Swaraj Party (1923).
Simon Commission (1927).
Dandi March (1930).
Gandhi-Irwin Pact (1931).
The Government of India Act, 1935.
Quit India Movement (1942).
Cabinet Mission Plan (1946).
Interim Government (1946).
Formation of Constituent Assembly (1946).
Mountbatten Plan (1947).
The Indian Independence Act, 1947.
Partition of India (1947). LINE_...

Open

മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body )

അഡ്രിനല്‍ ഗ്രന്ഥികള്‍ - വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഹോര്‍മോണ്...

Open

കേരള സാഹിത്യം ഭാഗം -1

അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി – സുഗതകുമാരി (കവിത).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത).
അയല്ക്കാര് – പി. കേശവദേവ് (നോവല് ).
അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് – എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് – വിലാസിനി (നോവല് ). LI...

Open

Facebook Page Whatsapp Share Twitter Share Google Plus Share