പ്രധാന സാഹിത്യപുരസ്കാരങ്ങൾ പ്രധാന സാഹിത്യപുരസ്കാരങ്ങൾ


പ്രധാന സാഹിത്യപുരസ്കാരങ്ങൾപ്രധാന സാഹിത്യപുരസ്കാരങ്ങൾ

ജ്ഞാനപീഠം പുരസ്കാരം

2014 : ബാലചന്ദ്ര നേമാഡെ

2015 : രഘുവീർ ചൗധരി

2016 : ശംഖ ഘോഷ്


സരസ്വതി സമ്മാനം.

2012 : സുഗത കുമാരി

2013 : ഗോവിന്ദ മിശ്ര

2014 : വീരപ്പ മൊയ്ലി

2015 : പദ്മ സച്ചിദേവ്

2016: Mahabaleshwar Sail


ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

2013 : ഗുൽസാർ

2014 : ശശി കപൂർ

2015 : മനോജ് കുമാർ


എഴുത്തച്ഛൻ പുരസ്കാരം

Code: രാധയും പുതുശേരിയിലെ വിഷ്ണുവും എഴുത്തുകാരൻ

2014 : വിഷ്ണുനാരായണൻ നമ്പൂതിരി

2015 : പുതുശ്ശേരി രാമചന്ദ്രൻ

2016 : സി രാധാകൃഷ്ണൻ


വള്ളത്തോൾ പുരസ്കാരം

Code:വളളം വാങ്ങിയ ശ്രീകുമാരൻ ആനന്ദത്തിലാണോ നാരായണാ.

2014 : പി. നാരായണക്കുറുപ്പ്

2015 : ആനന്ദ്

2016 : ശ്രീകുമാരന് തമ്പി


ഓടക്കുഴൽ പുരസ്കാരം

2013 : കെ.ആര്. മീര

2014 : റഫീക്ക് അഹമ്മദ്

2015 : എസ്. ജോസഫ്

2016: എം.എ. റഹ്മാൻ


വയലാർ പുരസ്കാരം

Code: കുസുമം

2014 : കെ.ആര്.മീര

2015 : സുഭാഷ് ചന്ദ്രന്

2016 : യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം)


മുട്ടത്തുവർക്കി പുരസ്കാരം

2014 : അശോകൻ ചരുവിൽ

2015 : സച്ചിദാനന്ദൻ

2016 : കെ.ജി.ജോർജ്


J C ഡാനിയേൽ പുരസ്കാരം

2013 : എം. ടി. വാസുദേവൻ നായർ

2014 : ഐ. വി. ശശി

2015 : കെ.ജി.ജോർജ്


ഒ വി വിജയൻ പുരസ്കാരം

2016 : ചന്ദ്രമതി (കൃതി – രത്നാകരന്റെ ഭാര്യ)


മാതൃഭൂമി പുരസ്‌കാരം

Code: രാധയും പത്മയും മാതൃഭൂമിയിലെ സുഗതകുമാരിയെ കണ്ടു

2016: C.രാധാകൃഷ്ണൻ

2015: T. പത്മനാഭൻ

2014: സുഗതകുമാരി

Logo
Logo
Andaman and Nicobar Islands

നിലവിൽവന്ന വർഷം : 1956 നവംബർ 1. .
തലസ്ഥാനം: പോർട്ട് ബ്ലെയർ .
ജില്ലകൾ :2 .
ഹൈക്കോടതി : കൊൽക്കത്ത .
ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി .
ആകെ ദീപുകളുടെ എണ്ണം: 572 .
ജനവാസമുള്ള ദീപുകളുടെ എണ്ണം:38.


PSC Questions related to Andaman and Nicobar Islands. 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?.

സൗത്ത് ആൻഡമാൻ.

2.ഏറ്റവും വലിയ ദീപ്? .

ഗ്രേറ്റ്നിക്കോബാർ.

3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്...

Open

നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും

നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.


സസ്യങ്ങളും ശാസ്ത്രീയ നാമവും  .

ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം...

Open

Indian Army Days

Code :  കാവ്യോന ജെ ഓ ഡി 1584 .


കര സേന ദിനം: ജനുവരി 15.

വ്യോമ സേനാ ദിനം: ഒക്ടോബര്‍ 8.

നാവീക സേനാ ദിനം: ഡിസംബര്‍ 4.


...

Open

Facebook Page Whatsapp Share Twitter Share Google Plus Share