ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട . താമരശ്ശേരി ചുരം (വയനാട് ചുരം) = കോഴിക്കോട് - വയനാട് . പാലക്കാട് ചുരം = പാലക്കാട് - കോയമ്പത്തൂർ . പെരിയ ചുരം = വയനാട് -മൈസൂര് . പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ് . ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മഥുര .
Related Questions :.
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ചുരം? ആരുവാമൊഴി ചുരം . പശ്ചിമ ഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട...