ഇന്ത്യയിലെ ആദ്യ വനിതകൾ ഇന്ത്യയിലെ ആദ്യ വനിതകൾ


ഇന്ത്യയിലെ ആദ്യ വനിതകൾഇന്ത്യയിലെ ആദ്യ വനിതകൾ

  • INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത : സരോജിനി നായിഡു
  • INC യുടെ പ്രസിഡൻറായ ആദ്യ വനിത : ആനി ബസന്റ്
  • UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്
  • UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത : മാതാ അമൃതാനന്ദമയി
  • W.H.O യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത : രാജ്കുമാരി അമൃത്കൗർ
  • ആദ്യ വനിത അംബാസിഡർ : വിജയലക്ഷ്മി പണ്ഡിറ്റ്
  • ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി : രാജ്കുമാരി അമൃത്കൗർ
  • ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ : സുശീല നെയ്യാർ
  • ആദ്യ വനിത നിയമസഭാ സ്പീക്കർ : ഷാനോ ദേവി
  • ആദ്യ വനിത പൈലറ്റ് : പ്രേം മാത്തൂർ
  • ആദ്യ വനിത മജിസ്ട്രേറ്റ് : ഓമന കുഞ്ഞമ്മ
  • ആദ്യ വനിത മുഖ്യമന്ത്രി : സുചേത കൃപലാനി
  • ആദ്യ വനിത ലെഫറ്റ്നന്റ് : പുനിത അറോറ
  • ആദ്യ വനിത വിദേശകാര്യ സെക്രട്ടറി : ചൊക്കില അയ്യർ
  • ആദ്യ വനിതാ അഡ്വക്കേറ്റ് : കോർണേലിയ സൊറാബ്ജി
  • ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ : അന്നാ മൽഹോത്ര
  • ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ : കിരൺ ബേദി
  • ആദ്യ വനിതാ ഗവർണർ : സരോജിനി നായിഡു
  • ആദ്യ വനിതാ ചീഫ് എഞ്ചിനീയർ : പി.കെ ത്രേസ്യ
  • ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ : വിജയലക്ഷ്മി
  • ആദ്യ വനിതാ ഡി.ജി.പി : കാഞ്ചൻ ഭട്ടചാര്യ
  • ആദ്യ വനിതാ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
  • ആദ്യ വനിതാ പ്രസിഡൻറ് : പ്രതിഭാ പാട്ടീൽ
  • ആദ്യ വനിതാ മന്ത്രി : വിജയലക്ഷ്മി പണ്ഡിറ്റ്
  • ആദ്യ വനിതാ മേയർ : താരാ ചെറിയാൻ
  • ആദ്യ വനിതാ ലജിസ്ലേറ്റർ : മുത്തു ലക്ഷ്മി റെഡി
  • ആദ്യ വനിതാ ലോകസഭാ സ്പീക്കർ : മീരാ കുമാർ
  • ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത : റിങ്കു സിൻഹ റോയ്
  • ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത : ദുർഗാഭായി ദേശ്മുഖ്
  • ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത : ആരതി സാഹ
  • ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത : ഹരിത കൗർ ഡിയോൾ
  • ഉർവശി അവാർഡ് നേടിയ ആദ്യ വനിത : നർഗ്ഗീസ് ദത്ത്
  • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത : ബചേന്ദ്രിപാൽ
  • എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത : (കുഷിന പാട്ടിൽ
  • ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത : കമൽജിത്ത് സന്ധു
  • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കർണ്ണം മല്ലേശ്വരി
  • ഓസ്കാർ ലഭിച്ച ആദ്യ വനിത : ഭാനു അത്തയ്യ
  • ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത : V. S രമാദേവി
  • ചൈനീസ് അംബാസിഡറായ ആദ്യ വനിത : നിരൂപമ റാവു
  • ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത : ആരതി പ്രധാൻ
  • ജ്ഞാനപീഠം നേടിയ ആദ്യ വനിത : ആശാ പൂർണാദേവി
  • ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത : മിതാലി രാജ്
  • ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത : സുൽത്താന റസിയ
  • പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത : ജുംബാ ലാഹിരി
  • ബുക്കർ സമ്മാനം നേടിയ ആദ്യ വനിത : അരുന്ധതി റോയ്
  • ഭാരത രത്ന നേടിയ ആദ്യ വനിത : ഇന്ദിരാ ഗാന്ധി
  • മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത : നിക്ക
  • രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത : വയലറ്റ് ആൽവ
  • ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത : റീത്ത ഫാരിയ
  • വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത : സുസ്മിത സെൻ
  • സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത : അമൃതപ്രീതം
  • സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി : ഫാത്തിമാ ബീവി
  • സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത : ആനി ബസെന്റ്
  • ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത : ലീലാ സേഥ്
  • ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത : അന്നാ ചാണ്ടി
Logo
Logo
മലയാള സാഹിത്യം - വയലാർ രാമവർമ കൃതികൾ

സർഗസംഗീതം .
മുളങ്കാടുകൾ.
കൊന്തയും പൂണൂലും.
ആയിഷ.
എനിക്കു മരണമില്ല.
code: സർഗസംഗീതം പൊഴിക്കുന്ന മുളങ്കാടുകളിൽ നിന്നും കൊന്തയും പൂണൂലും വലിച്ചെറിഞ്ഞു കൊണ്ട് ആയിഷ പറഞ്ഞു എനിക്കു മരണമില്ല.

...

Open

മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം

വിഭക്തികൾ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. .


നിർദ്ദേശിക വിഭക്തി കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത.

.

പ്രതിഗ്രാഹ...

Open

VIRUS രോഗങ്ങൾ

CODE - "ജലദോഷമുള്ള DSP MICHAR തിന്നു" .


ജലദോഷ൦ .
D - ഡങ്കിപ്പനി.
S - സാർസ്.
P - പന്നിപ്പനി, പക്ഷിപ്പനി .
M - മീസെൽസ്, മുണ്ടിനീര് .
I - ഇൻഫ്ലുവൻസ .
C - ചിക്കുൻ ഗുനിയ , ചിക്കൻ പോക്സ് .
H - ഹെപ്പറ്റൈറ്റിസ് .
A - എയിഡ്സ് .
R - റാബീസ് .
...

Open

Facebook Page Whatsapp Share Twitter Share Google Plus Share