കേരളത്തിലെ നവോത്ഥാന നായകരും അപരനാമങ്ങളും.
.
ആലത്തുർ സ്വാമി : ബ്രഹമാനന്ദ ശിവയോഗി. കവിതിലകൻ : പണ്ഡിറ്റ് കറുപ്പൻ. കുഞ്ഞൻപ്പിള്ള : ചട്ടമ്പിസ്വാമികൾ. കേരളൻ : സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള. ജഗദ്ഗുരു : ശ്രീ ശങ്കരാചാര്യർ. നടുവത്തമ്മൻ : കുറുമ്പൻ ദൈവത്താൻ. നാണുവാശാൻ : ശ്രീ നാരായണ ഗുരു. പുലയരാജ : അയങ്കാളി. ഭാരത കേസരി : മന്നത്ത് പത്മനാഭൻ. മുടിചൂടും പെ...
കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Code
.
ജില്ല വർഷം . ആലപ്പുഴ 1957 . ഇടുക്കി 1972 . എറണാകുളം 1958 . കണ്ണൂർ 1957 . കാസർകോട് 1984 . കൊല്ലം 1949 . കോട്ടയം 1949 . കോഴിക്കോട് 1957 . തിരുവനന്തപുരം 1949 . തൃശ്ശൂർ 1949 . പത്തനംതിട്ട 1982 . പാലക്കാട് 1957 . മലപ്പുറം 1969 . വയനാട് 1980 .