Phobia  ( അകാരണമായ ഭീതി ) Phobia ( അകാരണമായ ഭീതി )


Phobia  ( അകാരണമായ ഭീതി )Phobia ( അകാരണമായ ഭീതി )

  • Achievemephobia – വിജയിക്കുമെന്ന ഭയം
  • Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
  • Aerophobia – വിമാനയാത്രയെ
  • Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായിഭയക്കുന്നത്‌.
  • Ailurophobia – പൂച്ച ഭയം
  • Alektorophobia – കോഴിപ്പേടി
  • Amathophobia - പൊടിപടലങ്ങളോടുള്ള ഭയം
  • Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
  • Anthropophobia – ആളുകളെ ഭയക്കുന്നത്‌
  • Aphenphosmphobia – ശരീരം സ്പർശിക്കുന്നത്‌ ഭയക്കുന്നു
  • Aquaphobia – വെള്ളത്തെ
  • Arachnophobia – ചിലന്തിപ്പേടി
  • Astraphobia – ഇടിമിന്നലിനോടുള്ള
  • Atychiphobia – തോൽക്കുമെന്ന ഭയം
  • Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം
  • Basiphobia – വീഴുമെന്ന പേടി
  • Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
  • Claustrophobia – ലിഫ്റ്റ്‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ
  • Cynophobia – പട്ടിയെ ഭയക്കുന്നത്‌ 
  • Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്‌
  • Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്‌
  • Entomophobia – ചെറുപ്രാണികളെ
  • Gephyrophobia – പാലങ്ങളെ
  • Globophobia – ബലൂൺ ഭയം
  • Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം
  • Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി 
  • Hemophobia – ചോര കാണുമ്പോൾ
  • Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്‌
  • Lepidopterophobia – ചിത്രശലഭങ്ങളെ
  • Metathesiophobia – മാറ്റത്തെ പേടികുന്നത്‌
  • Monophobia – ഒറ്റയ്‌ക്ക്‌ കഴിയാനുള്ള പേടി
  • Mysophobia – അണുക്കളെ ഭയക്കുന്ന
  • Nyctophobia – രാത്രിയെയും ഇരുട്ടിനെയും
  • Ophidiophobia – പാമ്പ്‌ ഭയം
  • Ornithophobia – പക്ഷികളെ ഭയക്കുന്നത്‌
  • Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി
  • Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം
  • Phobophobia – പേടിയെ പേടി
  • Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്‌.
  • Thanatophobia – മരണപ്പേടി
  • Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്‌
  • Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്‌.
  • Trypanophobia – സൂചി ഭയം
  • Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന
  • Vehophobia – ഡ്രൈവിംഗ്‌ ഭയം
  • Xenophobia – അജ്ഞാതരെ ഭയക്കുന്നത്‌
Logo
Logo
ഇൻഡ്യയിലെ പ്രധാന പത്രങ്ങളും, അതിൻ്റെ സ്ഥാപകരും ( Major newspapers in India and its founders )

അൽ ഹിലാൽ : മൗലാനാ അബ്ദുൾ കലാം ആസാദ്.
ഇന്ത്യൻ ഒപ്പീനിയൻ : മഹാത്മാഗാന്ധി.
ഇന്ത്യൻ മിറർ : ദേവേന്ദ്രനാഥ ടാഗോർ.
ഉത്ബോധനം : സ്വാമി വിവേകാനന്ദൻ.
കേസരി : ബാലഗംഗാധര തിലക്‌.
കോമ്രേഡ് : മൗലാനാ മുഹമ്മദ് അലി.
കോമൺ വീൽ : ആനി ബസന്‍റ്.
കർമ്മയോഗി : അരവിന്ദഘോഷ്.
ദ ഹിന്ദുസ്ഥാൻ ടൈംസ് : കെ എം പണിക്കർ.
ധ്യാന പ്രകാശ് : ഗോപാൽ ഹരി ദേശ്മുഖ്.
നവജീവൻ : മഹാത്മാഗാന്ധി.
നാഷണ...

Open

ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ

1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? .

2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?.

3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?.

4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?.

5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?.

6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?.

7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?.
LINE_FEE...

Open

Indian Army Days

Code :  കാവ്യോന ജെ ഓ ഡി 1584 .


കര സേന ദിനം: ജനുവരി 15.

വ്യോമ സേനാ ദിനം: ഒക്ടോബര്‍ 8.

നാവീക സേനാ ദിനം: ഡിസംബര്‍ 4.


...

Open

Facebook Page Whatsapp Share Twitter Share Google Plus Share